സഫിയയും ഷമീറും തമ്മിലുള്ള വിവാഹം നടന്നിട്ട് ഇത് ഒന്നോ രണ്ടോ മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഒരിക്കൽ ജോലിക്ക് പോയോ ഷമീറിനെ ആരോ ഫോൺ വിളിച്ചു പറഞ്ഞു പെട്ടെന്ന് ആശുപത്രിയിലേക്ക് വരണം എന്ന്. അയാളുടെ ഭാര്യ സഫിയ തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിൽ ആയതാണ്. അയാൾ ഓടിച്ചെന്ന് ആശുപത്രിയിലെത്തി അവളെ കണ്ടപ്പോൾ അവളുടെ മുഖത്തുള്ള പുഞ്ചിരി അയാളെ അതിശയിപ്പിച്ചു. അവർക്ക്.
രണ്ടുപേർക്കും ഇടയിലേക്ക് ഒരു കുഞ്ഞു കൂടി വരാൻ പോകുന്നു എന്ന സൂചന ആയിരുന്നു ആ തലകറക്കം. അയാൾ അവളെ കെട്ടിപ്പിടിച്ച് ചുംബനങ്ങളാൽ മോഡി അവർ തമ്മിലുള്ള സ്നേഹം ഒഴുകി ഇറങ്ങാൻ തുടങ്ങി. രണ്ടുമാസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും അയാൾക്ക് ഒരു ഫോൺ വന്നു. സഫിയ വീണ്ടും തലകറങ്ങി വീണു എന്നാണ് ആ ഫോൺ വിളിയിലൂടെ കേട്ടത്. അവൻ ഓടി ആശുപത്രിയിലേക്ക് എത്തിയപ്പോൾ അവൾ എഴുന്നേൽക്കാൻ ആകാത്ത.
വിധം ശരീരം തളർന്ന കിടപ്പായിരിക്കുന്നു തന്റെ കുഞ്ഞും അതിലൂടെ നഷ്ടപ്പെട്ടിരിക്കുന്നു. ഇനി ഒരിക്കലും അവൾ കിടക്കയിൽ നിന്നും എഴുന്നേൽക്കില്ല കിടന്ന കിടപ്പാൽ അവൾക്ക് എല്ലാം സാധിക്കേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അയാളുടെ മനസ്സ് വല്ലാതെ തേങ്ങി. അവളുടെ ഈ കിടപ്പ് തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി അപ്പോഴാണ് അവന്റെ സഹോദരൻ ഷമീറിന് വേണ്ടി പുതിയ ഒരു വിവാഹ ആലോചന കൊണ്ടുവന്നത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.