നിങ്ങളുടെ ശരീരത്ത് മറുകുകൾ ഉള്ള ആളുകൾ ആണെങ്കിൽ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കുക ഇത് നിങ്ങൾക്കുള്ളതാണ്

ശരീര ഭാഗങ്ങളിൽ എല്ലാം തന്നെ നാം മറുകുകൾ കാണാറുള്ളതാണ്. അവിടെയും ഇവിടെയുമായ കുറെയേറെ മറുകുകൾ നമ്മൾ കാക്കപ്പുള്ളി എന്നൊക്കെ പറയുന്ന അങ്ങനെയുള്ള മാർഗ്ഗമാണ് ഉദ്ദേശിക്കുന്നത്. ചിലപ്പോഴൊക്കെ ജനിച്ച പാടെ ഉണ്ടാകുന്ന മറുകുകൾ ഉണ്ടാകാറുണ്ട്. പിന്നീട് രണ്ടാമത്തെ എന്നു പറയുന്നത് ജനുവച്ചതിനുശേഷം പ്രായമാകുന്നതനുസരിച്ച് നമ്മുടെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന മറുകുകളെ കുറിച്ചാണ്. ഇങ്ങനെ മറുകുകളുള്ള ആളുകളെ.

   
"

കുറിച്ച് അവർക്ക് വരാൻ പോകുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ച് ഒരു അധ്യായത്തിൽ പറയാൻ പോകുന്നു. നിങ്ങളുടെ നെറ്റിയുടെ മുകളിലായി ഒരു വലിയ മറുകുണ്ടെങ്കിൽ അത് തീർച്ചയായും നിങ്ങൾ ഭാഗ്യവാന്മാരാണ്. നിങ്ങൾ മരിക്കുന്നതുപോലും നിങ്ങൾ വളരെ വലിയ ധനവാനായി തന്നെയാണ് നിങ്ങൾ മരിക്കുക അത്രയേറെ നിങ്ങൾക്ക് ഉയർച്ച ഉണ്ടാകും എന്നുള്ളത് തന്നെയാണ് ഈ മറുക് വച്ച് പറയുന്നത്. അധ്യാപക ജോലി .

ഇതുപോലെയുള്ള കാര്യങ്ങൾ കലാകാരിക രംഗങ്ങൾ ഇതിലൊക്കെ നിങ്ങൾക്ക് ശ്രമിച്ചാൽ നല്ല രീതിയിൽ ശോഭിക്കാൻ കഴിയും എന്നുള്ളതാണ് ഈ ഒരു മറുക നിങ്ങൾക്ക് നൽകുന്ന സൂചന എന്ന് പറയുന്നത്. അതുപോലെതന്നെ നിങ്ങളുടെ പുരികത്ത് നിങ്ങൾക്ക് മറവുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് വലിയ ഭാഗ്യം തന്നെ എന്ന് വേണമെങ്കിൽ പറയാം പരമായിട്ട് വലിയ ഉയർച്ചകളും ഭാഗ്യശാലികളും ഒക്കെയായി തീരാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.

അങ്ങനെയുള്ള ആളുകൾ തീർച്ചയായിട്ടും നിങ്ങൾക്ക് വളരെയേറെ സന്തോഷിക്കുക കാരണം നിങ്ങൾക്ക് വലിയ ഭാഗ്യം തന്നെയാണ് വന്ന് തരാൻ പോകുന്നത്. ഇവരുടെ ജീവിതത്തിലെ വലിയ പ്രതിസന്ധികൾ ഒക്കെ വരുന്ന സമയം പോലും ഭാഗ്യം ഇവർക്ക് ഒപ്പമുണ്ടാകും. അങ്ങനെയുള്ള ആളുകൾക്കൊക്കെ തന്നെ തീർച്ചയായും ഇത് മനസ്സിലായിട്ടുണ്ടാകും. മറുകുള്ള ആളുകൾ ഒക്കെ ഒന്ന് അവരുടെ ജീവിതത്തിലെ ഒന്ന് ശ്രദ്ധിച്ചു നോക്കുക ഈ ഒരു സംഭവം ഒക്കെ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ എന്ന്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

 

Scroll to Top