ഒരു പ്രവാസിയുടെ സ്വപ്നം തന്നെയാണ് ഒരു ഭവനം എന്നാൽ വീടുണ്ടാക്കിയാൽ മാത്രം പോരാ വീട് വൃത്തിയാക്കാനും അറിയണം അത് ഏതൊരു ഭാര്യമാരും

ഒരു വീട് നിർമ്മിക്കുക എന്നു പറയുന്നത് ഏതൊരു പ്രവാസിയുടെയും വലിയൊരു സ്വപ്നം തന്നെയാണ്. മറ്റു പ്രവാസി ലോകത്തിന്റെ മുൻപിൽ തുറന്നു കിടക്കുന്ന വിശാലമായ ഓരോ ദിവസങ്ങളും അവർ തന്നെ വീട്ടിലേക്ക് അല്ലെങ്കിൽ തന്റെ ഓരോ ബന്ധുക്കാരുടെയും ജീവിതത്തിലേക്ക് സ്വപ്നം നിറയ്ക്കാനായി അവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. തന്റെ വീടും നിർമ്മാണം അത് വളരെയേറെ സന്തോഷത്തോടെ കണ്ടിരിക്കുകയായിരുന്നു അയാൾ.

   
"

മാത്രമല്ല ദിവസവും ഓരോ കാര്യങ്ങളും വീടുപണിയെ കുറിച്ച് പറയുമ്പോഴും അയാൾക്ക് വലിയ വലിയ സ്വപ്നവും വലിയവലി എന്നാക്കുമായിരുന്നു. കാരണം ഇന്നല്ലെങ്കിൽ നാളെ താൻ അവിടെ പോയി താമസിക്കണം എന്നും തന്റെ ജീവിതം വളരെ ഭംഗിയായി കൊണ്ടുപോകണമെന്നും ആ പ്രവാസി ആഗ്രഹിച്ചു. നാട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം തീർച്ചയായും എന്നോട് ഒരു കാര്യം പറഞ്ഞു എന്റെ വീട് പോയി കാണണം.

വീട്ടിലുള്ളവരെയും കാണണം. അതു പറഞ്ഞപ്പോൾ തീർച്ചയായും ഞാൻ പോകാം എന്ന് പറഞ്ഞു. അങ്ങനെ നാട്ടിലെത്തി അദ്ദേഹത്തിന്റെ വീട് കാണാനായി ഞാനും ഭാര്യയും മക്കളും കൂടി പോകാൻ ഒരുങ്ങി. നോക്കിയപ്പോൾ അവരുടെ നാട്ടിൽ ഒരുപാട് ഗൾഫുകാരുടെ വീടുണ്ടെന്ന് മനസ്സിലായി തനിക്കും അതുപോലെയുള്ള ഒരു ഭവനം പണിയണമെന്ന് ആഗ്രഹിച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം തനിക്ക് പറ്റിയില്ലെങ്കിലും ഒരുപാട് കടമെടുത്തൊക്കെ.

ആ വീട് പണി പൂർത്തിയാക്കിയത്. ഭാര്യയുടെ അടുക്കള വീണ്ടും ഒന്ന് വിപുലീകരിക്കണം എന്ന് പറഞ്ഞപ്പോൾ ആ അംഗീകാരവും ഈ കടത്തിന്റെ മുകളിൽ തന്നെ അദ്ദേഹം സമ്മതിച്ചു ശേഷം ഞാൻ വീട്ടിലെത്തിയപ്പോൾ കണ്ടത് വലിയൊരു കാഴ്ച തന്നെയായിരുന്നു. കയറുന്ന മുറ്റം എല്ലാം അവർ ഇന്റർലോക്ക് ചെയ്തിട്ടുണ്ട് വളരെ മനോഹരമായ മീറ്റർ. പക്ഷേ വണ്ടി കയറ്റി ഇടുന്ന കാർപോർച്ചിൽ വിറക് കൂനകൾ ആണ് ഇട്ടിട്ടുള്ളത് ഒഴിഞ്ഞ സിമന്റ് ചാക്കുകളും അതുപോലെതന്നെ നനഞ്ഞ വസ്ത്രവും അവർ അവിടെ വിരിച്ചിട്ടുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായികാണുക.

Scroll to Top