ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണ് നമുക്കുള്ളത്. അശ്വതി ഭരണി കാർത്തിക രോഹിണി എന്നിങ്ങനെ തുടങ്ങി രേവതി വരെയുള്ള 27 നാളുകൾ 27 നാളുകളെയും നാളുകളായിട്ട് മൂന്ന് ഗണങ്ങൾ ആയിട്ട് തിരിച്ചിരിക്കുന്നു. 9 നക്ഷത്രങ്ങൾ ശിവഗണത്തിൽ വരുമ്പോൾ 9 നക്ഷത്രങ്ങൾ വിഷ്ണു ഗണത്തിലും മറ്റ് 9 നക്ഷത്രങ്ങൾ ബ്രഹ്മഗണത്തിലുമാണ് വരുന്നത്. ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് ഒരുപാട് പ്രത്യേകതകൾ ഉള്ള ആ ബ്രഹ്മഗണത്തിൽ.
ജനിച്ച ഒമ്പത് നാളുകാരെ പറ്റിയാണ് . അവിട്ടം ചിത്തിര പൂരാടം അനിഴം മകയിരം ചതയം ഈ 9 നക്ഷത്രക്കാരാണ് ബ്രഹ്മഗണത്തിൽപ്പെട്ട നക്ഷത്രങ്ങൾ എന്ന് പറയുന്നത്. ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒരുപാട് ഞെട്ടിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ സംഭവിക്കുന്നതാണ്. ഒരുപാട് സവിശേഷതകൾ മറ്റു നക്ഷത്രക്കാരെ അപേക്ഷിച്ചു ഇവർക്ക് എന്ന അവകാശപ്പെടാനുള്ള ചില കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നതാണ്. ഞാനീ പറയുന്ന.
കാര്യങ്ങൾ നിങ്ങൾ പൂർണമായും കേട്ടുനോക്കുക ഞാൻ പറഞ്ഞത് ഈ നക്ഷത്രക്കാരനാണ് നിങ്ങളുടെ വീട്ടിലെ നക്ഷത്രക്കാർ ഉണ്ട് എന്നുണ്ടെങ്കിൽ പൂർണ്ണമായിട്ടും കേട്ടിട്ട് ഞാനീ പറയുന്ന കാര്യങ്ങൾ ശരിയാണോ എന്നുള്ളത് നിങ്ങൾ തീർച്ചയായിട്ടും ഈ വീഡിയോ താഴെ ആയിട്ട് പറയണം.
മറുപടി പറയുമ്പോഴാണ് നമുക്ക് ഇതുപോലുള്ള കാര്യങ്ങൾ കൂടുതലായിട്ട് പഠിക്കാനും മനസ്സിലാക്കാനും നിങ്ങളിലേക്ക് എത്തിക്കാനും കഴിയുന്നത് എന്ന് പറയുന്നത്. കാര്യത്തിലേക്ക് വരാം. ആദ്യമായിട്ട് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയായിട്ട് പറയുന്നത് ഇവർ ആരോടും പരാതിയും പരിഭവവും ഒന്നും പറയാതെ കഴിയുന്നതൊക്കെ ഉള്ളിൽ ഒതുക്കി ജീവിക്കുന്ന മനുഷ്യരായിരിക്കും എന്നുള്ളതാണ് ഈ ബ്രഹ്മഗണത്തിൽപ്പെട്ട നക്ഷത്രങ്ങളിലെ പൂരാടം അനിഴം നാളുകളിൽ ജനിച്ച വ്യക്തികളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.