അന്ന് രാത്രി അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ എത്രയൊക്കെ തിരിഞ്ഞു മറിഞ്ഞും കിടന്നിട്ട് നമുക്ക് രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല. ഓർമ്മ വെക്കുന്ന കാലത്തിനു മുൻപേ അച്ഛൻ ഞങ്ങളെ വീട്ടിൽ പോയി പിന്നെ എന്നെയും അനിയത്തിയും പഠിപ്പിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. ചെയ്യാത്ത ജോലികൾ ഒന്നുമില്ല നാട്ടുകാർ ഒരുപാട് ചിരിച്ചുകൊണ്ടാണ് നേരിട്ടത്. അമ്മയുടെ ഉള്ളിൽ ഒറ്റവാക്കിൽ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾ രണ്ടുപേരെയും.
പഠിപ്പിച്ച് നല്ലൊരു ജോലി വാങ്ങിപ്പിക്കുക എന്നത് മാത്രം. പഠിക്കുന്നതിനൊപ്പം വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്ത് ഞാനും അമ്മയെ സഹായിച്ചു പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുമ്പോഴും ട്യൂഷൻ സെന്ററിലും വീട്ടിലുമായി കുട്ടികൾക്ക് ക്ലാസ്സെടുത്തു ചെറിയ വരുമാനം കിട്ടിയപ്പോഴാണ് അമ്മയെ ഒന്ന് നടു തുടങ്ങിയത്. ഇഷ്ടമാണ് എനിക്ക് അയാളെ തന്നെ കെട്ടണം ഒരു ദിവസം എല്ലാവരും കൂടി അത്താഴം കഴിച്ചിരിക്കുമ്പോഴാണ്.
അനിയത്തി അത് പറഞ്ഞത് അത് കേട്ടപ്പോൾ അമ്മയെപ്പോലെ ഞാനും ഒന്ന് ഞെട്ടി. അല്പനേരത്തെ നിശബ്ദത്തിനു ശേഷം അമ്മയുടെ ശബ്ദം വീട്ടിൽ ഉയർന്നു. ഞാൻ എന്റെ ഇഷ്ടം പറഞ്ഞു ബാക്കിയുള്ളവരെ ആലോചിച്ചിരുന്നു എന്റെ ഇഷ്ടം നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല. ഇത് പറഞ്ഞു കഴിയുമ്പോഴേക്കും അവളുടെ കരണത്ത് നോക്കി അമ്മയുടെ കൈ പതിഞ്ഞിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ചോറിന്റെ അവശിഷ്ടങ്ങൾ മെല്ലെ പാത്രം.
അവൾ ഭക്ഷണം കഴിച്ചിരുന്ന ആ പാത്രം വലിച്ചെറിഞ്ഞ് അവൾ അവിടെ നിന്ന് എണീറ്റുപോയി. എന്താണ് ഇങ്ങനെ ചെയ്തത് അവൾ അവളുടെ ഇഷ്ടം പറഞ്ഞു എന്നല്ലേ ഉള്ളൂ. അതിന് ഇങ്ങനെ അടിക്കാൻ പാടുണ്ടോ അങ്ങനെ പറഞ്ഞുകൊണ്ട് അവൻ മെല്ലെ അവിടെനിന്ന് എണീറ്റ് അവളുടെ റൂമിലേക്ക് പോയി ശേഷം കഥയിൽ ആഞ്ഞ് തട്ടിക്കൊണ്ടിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.