ഈ പറയുന്ന ദിശകളിൽ വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ വീടുകളിൽ നെഗറ്റീവ് എനർജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് ഇവ തീർച്ചയായും തിരിച്ചറിയുക

നമ്മൾ ഓരോരുത്തരും വളരെ ആഗ്രഹത്തോടെ കൂടിയാണ് ഓരോ ഭവനങ്ങളും പണിയുന്നത്. ആ വീട്ടിലെ നമ്മൾ ചെന്ന് കേറുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി നമുക്ക് ഫീൽ ചെയ്യുന്നതുപോലെ അത്രയേറെ ഭംഗിയോടും അത്രയേറെ ആഗ്രഹത്തോടെ കൂടി തന്നെയാണ് എല്ലാവരും ആ വീട് പണിയുന്നത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ചിലപ്പോൾ ഒക്കെ ആ വീടുകളിൽ നെഗറ്റീവ് എനർജി ഉണ്ടാവുകയും തുടർന്ന് ആ വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ വന്നു ചേരുകയും.

   
"

ചെയ്യുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ എന്തൊക്കെയാണെന്നാണ് ഇന്ന് ഈ ഒരു അധ്യായത്തിലൂടെ പറയാൻ പോകുന്നത്. വാസ്തുപ്രകാരം ചില സ്ഥലങ്ങളിൽ വെള്ളത്തിന്റെ അംശം കാണാനോ ഇല്ലെങ്കിൽ അവിടെ വെള്ളം ഉപയോഗിക്കാനോ പാടുള്ളതല്ല ഇങ്ങനെ ചെയ്യുന്നത് വളരെയേറെ തെറ്റായ ഒരു കാര്യമാണ്. വാസ്തുവിൽ വെള്ളത്തിന്റെ ഉപയോഗം പാടില്ലാത്തതും അതുപോലെതന്നെ അങ്ങനെ വന്നു കഴിഞ്ഞാൽ വീട്ടിൽ നെഗറ്റീവ് ആയിട്ടുള്ള.

എനർജി ഉണ്ടാവുകയും ചെയ്യുന്നു എന്ന് തന്നെയാണ് പറയുന്നത് അങ്ങനെയുള്ള വസ്തു അല്ലെങ്കിൽ അങ്ങനെയുള്ള ദിശകൾ ഈ പറയുന്നവയാണ്. വീടിന്റെ തെക്ക് കിഴക്ക് മൂല എന്നു പറയുന്നത് വളരെയേറെ പവിത്രമായ ഒരു സ്ഥലം തന്നെയാണ് അഗ്നികോൺ എന്ന് തന്നെയാണ് ഈ ഒരു ഭാഗത്തെ പറയുന്നത്. ഈ ഒരു സ്ഥലത്തില് ഒരിക്കലും വെള്ളത്തിന്റെ അംശം കാണാൻ പാടില്ല അവിടെ നിങ്ങൾക്ക് ചെടികളോ മറ്റോ വെച്ച് പിടിപ്പിക്കാനോ മറ്റും.

സാധിക്കും എന്നാൽപോലും ഒരിക്കലും അവിടെ ജലം ബക്കറ്റിൽ വെച്ച് പിടിപ്പിക്കുകയോ വീട്ടാവശ്യത്തിന് വേണ്ടി പൈപ്പ് വച്ച് പിടിപ്പിക്കുക ഒന്നും തന്നെ ചെയ്യാൻ പാടില്ല. അത് അഗ്നികോൺ എന്ന് തന്നെയാണ് അറിയപ്പെടുന്നത്. അവിടെ നിങ്ങൾക്ക് വേണമെങ്കിൽ ചെടിയോ ഭംഗിയുള്ള മറ്റെന്തെങ്കിലും ഒക്കെ വെച്ച് പിടിപ്പിക്കുകയോ ഇല്ലെന്നുണ്ടെങ്കിൽ അവിടെ ഒരു ശൂന്യമായി ഇടുകയോ ചെയ്യാവുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top