ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് അതായത് ചില വാക്കുകൾ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ പ്പുറത്ത് എവിടെയെങ്കിലും നമ്മൾ ഉപയോഗിക്കുകയാണ് എങ്കിൽ അത് നമുക്ക് വളരെയധികം കഷ്ടതകൾ കൊണ്ടുത്തരും.. അത് തീർച്ചയായിട്ടും നമുക്ക് ജീവിതത്തിൽ നെഗറ്റീവ് ആയി വന്നുഭവിക്കും.. അതുപോലെ വീട്ടിൽനിന്ന് അവ ഐശ്വര്യങ്ങളെ അകറ്റുകയും ചെയ്യും.. അപ്പോൾ ഇത്തരത്തിൽ നമുക്ക് ദോഷം ഉണ്ടാക്കുന്ന വാക്കുകൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് ആദ്യം തന്നെ മനസ്സിലാക്കാം…
നമ്മൾ വീടുകളിൽ പ്രാർത്ഥനകൾ ഒക്കെ ചൊല്ലാറുണ്ട്.. അതിലൊക്കെ വളരെയധികം പോസിറ്റീവ് എനർജി ഉണ്ട്.. ഉദാഹരണത്തിന് നമശിവാ യ ഒക്കെ നമ്മൾ പറയുകയാണെങ്കിൽ അത് വളരെയധികം പോസിറ്റീവ് ആയ ഒരു വാക്കാണ്.. അതുപോലെതന്നെ ഓം നമോ നാരായണായ എന്നുള്ള ആ വാക്കിനും വളരെയധികം പോസിറ്റീവ് എനർജികൾ ഉണ്ട്..
അതുപോലെ ഇത്തരത്തിലുള്ള പോസിറ്റീവായ വാക്കുകളെ പോലെ നെഗറ്റീവ് ആയ വാക്കുകളും ഉണ്ട്.. അങ്ങനെ നെഗറ്റീവായ വാക്കുകൾ തുടർച്ചയായിട്ട് നമ്മൾ പറയുകയാണ് എങ്കിൽ നമ്മളും നെഗറ്റീവ് ആയ ഒരു വ്യക്തിയായി മാറുകയും ചെയ്യും.. അത് നമ്മൾ എത്ര സന്തോഷത്തിലും അല്ലെങ്കിൽ ഐശ്വര്യത്തിലും ഇരുന്നാലും ഇത്തരത്തിലുള്ള വാക്കുകൾ തുടർച്ചയായിട്ട് ഉപയോഗിക്കുമ്പോൾ അല്ലെങ്കിൽ പറയുമ്പോൾ നമ്മളിൽ അത് നെഗറ്റീവ് ആയി വന്ന ഭവിക്കുകയാണ് ചെയ്യുന്നത്..
അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള വാക്കുകൾ ഒരിക്കലും ഉപയോഗിക്കരുത് എന്ന് പറയുന്നത്.. അപ്പോൾ അത്തരം വാക്കുകൾ ഏതൊക്കെയാണ് എന്നും അതുപോലെ ഏതെല്ലാം സാഹചര്യങ്ങളിലാണ് അത് ഉപയോഗിക്കുന്നത് എന്നും നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…