വീട്ടിൽ തെറ്റായ സ്ഥാനങ്ങളിൽ വെള്ളത്തിൻറെ സാന്നിധ്യം വന്നാൽ വീട്ടിൽ കഷ്ടകാലം വിട്ടൊഴിയില്ല…

നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മുടെ ജീവിതത്തിൽ വാസ്തുവിന്റെ പ്രാധാന്യങ്ങളെക്കുറിച്ച്.. വാസ്തുവിന്റെ ഗുണം എന്ന് പറയുന്നത് വീട്ടിലുള്ള ആളുകളുടെ ഉയർച്ച തന്നെയാണ്.. അതിൽ യാതൊരു സംശയവും വേണ്ട അതുകൊണ്ടുതന്നെയാണ് നമ്മുടെ ജീവിതത്തിൽ വാസ്തുവിനെ ഇത്രത്തോളം പ്രാധാന്യം നൽകപ്പെടുന്നത്.. ഒരു വീട് നിർമ്മിക്കുമ്പോൾ വാസ്തുപ്രകാരം നിർമ്മിച്ചാൽ മാത്രമേ അത് നമ്മളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും കൊണ്ടുവരികയുള്ളൂ.. .

   
"

തെറ്റായ വാസ്തുപ്രകാരം വീട് നിർമിച്ചാൽ എത്ര വലിയ സൗകര്യമുള്ള വീട് ആണെങ്കിൽ പോലും നിങ്ങൾക്ക് അതിൽ താമസിച്ചാൽ യാതൊരുവിധ സമാധാനവും സന്തോഷവും ലഭിക്കുകയില്ല.. മാത്രമല്ല എല്ലാവിധ ദോഷങ്ങളും ജീവിതത്തിൽ വന്നുചേരുകയും ചെയ്യും.. എന്നാൽ വാസ്തു ശരിയായ വീട്ടിൽ താമസിക്കുന്നത് വഴി ജീവിതത്തിൽ ഐശ്വര്യങ്ങളും സമ്പൽസമൃദ്ധികളും സന്തോഷവും സമാധാനവും വന്നുചേരുന്നതാണ്.. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ ജീവിതത്തിൽ വാസ്തുവിന്റെ പ്രാധാന്യം .

വളരെ വലുത് തന്നെയാണ്.. ഇന്ന് പറയാൻ പോകുന്നത് നമ്മുടെ വീടിൻറെ ഈ പറയുന്ന ഭാഗങ്ങളിൽ ഒരിക്കലും വെള്ളം ഒഴിക്കാൻ പാടില്ല.. അത് വാസ്തുപ്രകാരം വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്.. അപ്പോൾ ഏതൊക്കെ സ്ഥാനങ്ങളിലാണ് വെള്ളം വീണാൽ നമുക്ക് ദോഷമായി മാറുന്നത് എന്ന് നോക്കാം.. നമുക്കറിയാം പഞ്ചഭൂതങ്ങളിൽ ഉൾപ്പെടുന്നതാണ്.

അഗ്നിയും ജലം എന്നിവ.. അതുകൊണ്ടുതന്നെ ജലം അതിന്റെ സ്ഥാനങ്ങളിൽ ഇരുന്നാൽ മാത്രമേ നമ്മുടെ വീടിനും നമുക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവുകയുള്ളൂ.. അല്ലാതെ സ്ഥാനം തെറ്റി വരുന്ന സമയങ്ങളിൽ അത് നമുക്ക് വളരെ വലിയ ദോഷങ്ങൾ തന്നെ സൃഷ്ടിക്കുന്നതാണ്.. അതുകൊണ്ടുതന്നെ വാസ്തുപ്രകാരം ഒരു വീട്ടിൽ വെള്ളത്തിൻറെ സ്ഥാനം എന്നു പറയുന്നത് അത്രത്തോളം പ്രാധാന്യം അർഹിക്കുന്നത് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top