ചോറ്റാനിക്കര അമ്മയുടെ അത്ഭുതകരമായ സിദ്ധികളെ കുറിച്ച് മനസ്സിലാക്കാം..

കേരളത്തിലെ അനേകം പ്രശസ്തമായ ക്ഷേത്രങ്ങൾ ഉണ്ട്.. അതിൽ ദേവീക്ഷേത്രങ്ങളിൽ വളരെയധികം പ്രാധാന്യങ്ങൾ ചില ക്ഷേത്രങ്ങൾക്ക് ഉണ്ട്.. ഏറ്റവും അധികം ഭക്തജന തിരക്ക് അത്തരത്തിൽ അനുഭവപ്പെടുന്ന ഒരു പ്രശസ്തമായ ക്ഷേത്രമാണ് ചോറ്റാനിക്കര അമ്മയുടെ ക്ഷേത്രം.. കേരളത്തിൽ എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തോട് ചേർന്ന് കിടക്കുന്ന ചോറ്റാനിക്കരയിൽ പ്രസിദ്ധമായ ക്ഷേത്രം തന്നെയാണ്.. ലക്ഷക്കണക്കിന് ഭക്തർ ആണ് അമ്മയെ ഒരു നോക്ക് കാണുവാൻ വേണ്ടി ദൂരസ്ഥലങ്ങളിൽ നിന്നും പോലും എത്തിച്ചേരുന്നത്..

   
"

ഈ ക്ഷേത്രത്തിലെ അനേകം പ്രത്യേകതകളിൽ ഒന്നാണ് മേൽ കാവിലമ്മ അതുപോലെതന്നെ കീഴ് കാവിലമ്മ.. ഇവിടെ കുരുതി പൂജ പ്രസിദ്ധമാണ്.. കീഴ് കാവിലമ്മയെ സായാഹ്ന ശേഷം ഉണർത്തുവാൻ വേണ്ടിയാണ് കുരുതി പൂജ നടത്തുന്നത്.. ഈ സമയം ഇവിടെ പ്രാർത്ഥിക്കുന്നത് അതിവിശേഷം തന്നെയാണ്.. തൻറെ ആശ്രയത്തിനായി വരുന്ന ഭക്തരെ അമ്മ ഒരിക്കലും കൈവിടില്ല…

ദേവിക്ക് രാജരാജേശ്വരി സങ്കല്പമാണ് ഉള്ളത്.. അതുപോലെതന്നെ വിഷ്ണുവും ഭഗവാന്റെ പ്രതിഷ്ഠയും ഇവിടെ കാണുവാൻ സാധിക്കും.. മാനസികമായ പ്രശ്നങ്ങൾ ഉള്ളവർ അമ്മയുടെ നടയിൽ ഭജനം ഇരിക്കുന്നത് അതിപ്രശസ്തമാണ്.. ഈ ക്ഷേത്രത്തിൽ വന്ന എപ്രകാരം ദേവിയെ വിളിച്ചാലും ദേവി തീർച്ചയായും വിളി കേൾക്കും എന്നുള്ളത് മറ്റൊരു പ്രത്യേകത കൂടിയാണ്…

ഓരോരുടെയും അനുഭവമാണ് ഇത്.. അത്തരത്തിൽ ഭക്തയ്ക്ക് ഉണ്ടായ ഒരു സംഭവമാണ് ഇന്ന് വീഡിയോയിലൂടെ പറയുന്നത്.. ചോറ്റാനിക്കര അമ്മയുടെ മകം തൊഴൽ വളരെ പ്രശസ്തമാണ്.. ഇന്നേദിവസം ദേവിയുടെ ദർശനം ലഭിക്കുന്നത് വളരെയധികം പുണ്യമായി ഭക്തർ കരുതുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top