നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം മഹാലക്ഷ്മി ദേവിയുടെ അവതാരമാണ് തുളസി ദേവി എന്നു പറയുന്നത് ഒരു ഹൈന്ദവ ഗ്രഹത്തിൽ മഹാലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തണം എന്നുണ്ടെങ്കിൽ ആ വീട്ടിൽ നിർബന്ധമായിട്ടും ഒരു തുളസി തൈ വീടിന്റെ തിരുമുറ്റത്ത് നട്ടുവളർത്തണം എന്നുള്ളതാണ് അതുകൊണ്ടാണ് നമ്മുടെ കാരണവന്മാരെ ഒക്കെ പറയുന്നത് ഒരു വീടായി കഴിഞ്ഞാൽ ആ വീടിന് മുൻപിൽ .
ഒരു തുളസിത്തറ ഉണ്ടാക്കണം ഒരു തുളസിത്തറ ഇല്ല എന്നുണ്ടെങ്കിൽ ആ വീട് പൂർണ്ണതയിൽ എത്തില്ല എന്നു പറയുന്ന അദ്ദേഹം നമ്മുടെ വീടിന്റെ മുൻപിൽ പ്രധാന വാതിലിന് അഭിമുഖമായിട്ട് നമ്മൾ ഇറങ്ങി വരുന്ന സമയത്ത് നമ്മൾ കണികാണുന്ന രീതിയിൽ ഒരു മൂഡ് തുളസി എങ്കിലും നട്ടുവളർത്തണം എന്നു പറയുന്നത് സാക്ഷാൽ.
മഹാലക്ഷ്മി ദേവി അവതരിച്ചതാണ് തുളസി ദേവിയായിട്ടോ അപ്പോൾ മഹാലക്ഷ്മി ദേവി നമ്മുടെ വീട്ടിൽ കുടികൊള്ളുന്നതിനെയും തുല്യമാണ് ഇത്തരത്തിൽ തുളസി വീടിന്റെ തിരുമുന്നിൽ വളർത്തുന്നത് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.