ജീവിതത്തിലെ പലവിധ തടസ്സങ്ങളും മാറ്റാൻ സഹായിക്കുന്ന ശക്തി ഗണപതി പൂജ..

ഈ വീഡിയോയിലൂടെ ജൂൺ ഒന്നാം തീയതി നടത്തുന്ന ശക്തി ഗണപതി പൂജയെ കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു.. ഒരു തടസ്സനിവാരണ മാർഗ്ഗത്തെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാനുള്ള കാരണം ഈ വരുന്ന ശനിയാഴ്ച അതായത് ജൂൺ മാസം ഒന്നാം തീയതി ഏകദേശം ഒരു രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന ശക്തി ഗണപതി പൂജ നമ്മൾ ചെയ്യുന്നുണ്ട്.. അതിനുവേണ്ടി 108 നാളികേരമാണ് കണക്കാക്കിയിരിക്കുന്നത്.. അതുകൊണ്ടുതന്നെ കുറഞ്ഞത് ഒരു രണ്ടരമണിക്കൂർ സമയം എങ്കിലും ഈ പൂജ പൂർണ്ണമാകാൻ വേണ്ടി എടുക്കുന്നതാണ്.. ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഈ പൂജ നമ്മൾ ജൂൺ മാസം ഒന്നാം തീയതി തന്നെ ചെയ്യാനുള്ള മറ്റൊരു.

   
"

പ്രധാന കാരണം കൂടിയുണ്ട് വളരെയധികം ആളുകളാണ് തൊഴിൽ തടസ്സങ്ങൾ അതുപോലെതന്നെ വിദ്യാ തടസ്സങ്ങൾ അതുപോലെതന്നെ ഏതു കാര്യങ്ങൾക്ക് ഇറങ്ങി തിരിച്ചാലും ശരി അകാരണമായ എന്തെങ്കിലും തടസ്സങ്ങൾ അവരുടെ ജീവിതത്തിലേക്ക് വരികയാണ് എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് മെസ്സേജുകൾ ആണ് എനിക്ക് വരുന്നത്.. അതുകൊണ്ടുതന്നെ ജൂൺ മാസം ഒന്നാം തീയതി ശക്തി ഗണപതി പൂജ അങ്ങോട്ട് ചെയ്യാം എന്ന് കരുതി.. .

ഒരു കാര്യം ഒരു സംശയമില്ലാതെ പറയാം ഈ പൂജയിൽ നിങ്ങൾക്കും പങ്കെടുക്കാൻ കഴിഞ്ഞാൽ പരിപൂർണ്ണമായ തടസ്സങ്ങളെല്ലാം മാറിക്കിട്ടും.. അതുപോലെ എടുത്തു പറയത്തക്ക രീതിയിലുള്ള വ്യത്യാസങ്ങൾ നിങ്ങളുടെ വരും ദിവസത്തെ ജീവിതങ്ങളിൽ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ്.. അതായത് നിങ്ങൾക്ക് തന്നെ ബോധ്യമാവും എന്തൊക്കെയോ ഒരു ബാധകൾ അല്ലെങ്കിൽ പ്രശ്നങ്ങൾ നിങ്ങളെ ബാധിച്ചിരിക്കുന്ന നെഗറ്റീവ് എനർജികൾ എല്ലാം നിങ്ങളെ വിട്ട് ഒഴിഞ്ഞു പോയതായി നിങ്ങൾക്ക് തന്നെ മനസ്സിലാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top