വീട്ടിലേക്ക് നെഗറ്റീവ് എനർജികളും ദാരിദ്ര്യവും കൊണ്ടുവരുന്ന ജീവികൾ..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ ചില ജീവികൾ അല്ലെങ്കിൽ പക്ഷികളൊക്കെ വരുമ്പോൾ ജ്യോതിഷപ്രകാരം അതിന് പിന്നിൽ ചില സൂചനകൾ പറയുന്നുണ്ട്.. പൊതുവേ പുറത്തുനിന്ന് പല ജീവികളും നമ്മുടെ വീട്ടിലേക്ക് വരുമ്പോൾ നമ്മൾ അതിനെ ആട്ടി ഓടിക്കാറുണ്ട് അതിനെ പരിഗണിക്കാറില്ല.. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം ചില ജീവികൾ വീട്ടിലേക്ക് കയറി വരുമ്പോൾ അത് നമുക്ക് ശുഭകരമായ ഫലങ്ങളാണ് നൽകുന്നത് അല്ലെങ്കിൽ ശുഭകരമായ സൂചനകളാണ് നൽകുന്നത് അതുപോലെ തന്നെയാണ് .

   
"

ചില ജീവികൾ കയറി വരുമ്പോൾ അത് ചില അപായ സൂചനകളാണ് നൽകുന്നത് അത് നമുക്ക് ദോഷം ചെയ്യും.. അപ്പോൾ അത്തരത്തിൽ ഗുണവും ദോഷവും സൂചനകൾ നൽകുന്ന ജീവികൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം.. ഇത് പലർക്കും ചിലപ്പോൾ വിശ്വാസം വരണമെന്ന് ഇല്ല എന്നാൽ പണ്ടുമുതലേ തന്നെ വിശ്വസിച്ചു വരുന്ന ഒരുപാട് പേർക്ക് അനുഭവം ലഭിച്ചിട്ടുള്ള ഒരു കാര്യം തന്നെയാണ് ഇത്.. .

നമ്മുടെ വീട്ടിലേക്ക് ഒരു നെഗറ്റീവ് എനർജി കൊണ്ടുവരുന്ന ഒന്നാണ് പ്രാവുകൾ.. നമ്മൾ പൊതുവേ പ്രാവുകളെ ശാന്തിയുടെയും സമാധാനത്തിന്റെയും പക്ഷിയായി കാണാറുണ്ട്.. പക്ഷേ നമ്മുടെ വീട്ടിൽ പ്രാവിൻറെ കൂട് അല്ലെങ്കിൽ പ്രാവ് വളർത്തുമ്പോൾ അതിൻറെ കുറുകൽ കേൾക്കാൻ പാടില്ല അതുപോലെ തന്നെ ഇത് വളർത്തുമ്പോൾ വീട്ടിലേക്ക് ദാരിദ്ര്യം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്.. അതുകൊണ്ടുതന്നെ വീട്ടിൽ പ്രാവ് വളർത്തുന്നത് കൊണ്ട് നമുക്ക് നെഗറ്റീവ് എനർജിയാണ് കൂടുതൽ നൽകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top