ഇനി ഒരിക്കലും ചെടികൾ പൂക്കത്തിരിക്കില്ല

ഒത്തിരി പൂക്കളായിട്ട് ഇങ്ങനെ നിൽക്കുന്നത് നമുക്ക് ഏറെ സന്തോഷമുള്ള കാര്യമാണ് പ്രത്യേകിച്ച് ഈ വർഷകാലത്ത് നമ്മുടെ എല്ലാത്തരം ചെടികളും നന്നായിട്ട് തളർ ധാരാളം ആഗ്രഹിക്കുന്നുണ്ട്. പൂവായി വിരിഞ്ഞ് കാണാൻ ആയിട്ട് നമ്മൾ ആഗ്രഹിക്കുന്നുണ്ട് അപ്പൊ ഈ ഒരു സമയത്ത് ഉണ്ടല്ലോ മഞ്ഞളിപ്പ് ഉണ്ടാവും അതുപോലെതന്നെ ഫംഗസ് രോഗങ്ങളെപ്പോലെ ഇതൊക്കെ വരാനുള്ള സാധ്യതയുണ്ട്. അതിവർഷകാല ഒരു സമയത്ത് ഇത്രയും പ്രശ്നങ്ങൾ വരുന്നത് ഇത് നമ്മുടെ പൂച്ചെടികൾക്ക് മാത്രമല്ല പച്ചക്കറികൾക്കും സംഭവിക്കുന്നതാണ് പ്രത്യേകിച്ച് തക്കാളിക്കും പച്ചക്കറികൾക്കും പൂച്ചെടികൾക്കും ഈ പറഞ്ഞപോലെ എല്ലാം മഞ്ഞളിപ്പ് ഫംഗസ് രോഗങ്ങള് കീടബാധ ഇതൊന്നുമില്ലാതെ നന്നായിട്ട് തഴച്ചു വളർന്ന ധാരാളം പൂക്കളും ഉണ്ടാവാൻ ആയിട്ട് നമുക്ക് തൈര് കൊണ്ടുള്ള ഒരു സൂത്രണ്ട്. അപ്പോ നല്ല വീട്ടിലും ഉള്ള ഒരു സംഭവമാണ് തൈര് അത് വെച്ചിട്ട് എങ്ങനെയാണ് നമുക്ക് കീടബാധ ഇല്ലാതെ ആക്കാം എന്നുള്ളത് നോക്കാം.

   
"

അതിനുമുമ്പായിട്ട് നമുക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു സംഭവമാണ് ചെണ്ടുമല്ലി അല്ലേ നമ്മൾ നമ്മളുടെ പച്ചക്കറിത്തോട്ടത്തിൽ ധാരാളമായിട്ട് ചെണ്ടുമല്ലി വെച്ച് പിടിപ്പിക്കാറുണ്ട് നമ്മൾ ആ നമുക്ക് അതിനോടുള്ള ഇഷ്ടം മറ്റൊന്ന് കീടബാധ കുറയാൻ ആയിട്ട് ഇനിയിപ്പോ ഓണക്കാലം ഒക്കെ വരാൻ പോവാ നമുക്ക് ചെണ്ടുമല്ലി പരിപാലനം വളരെ അത്യാവശ്യമാണ് എങ്ങനെയാണ് നമ്മൾ ഇത്രയും അധികം ചെണ്ടുമല്ലി വളർത്തിയെടുത്തത് അതുപോലെതന്നെ അധികം ഉയരം വരാതെ പെട്ടെന്ന് പൂക്കാനായിട്ട് നമ്മൾ എന്താണ് ചെയ്തത്.

എന്നുള്ള കാര്യങ്ങൾ ആദ്യം പറയാം.അതിന് ശേഷം നമ്മുടെ റോസിന്റെ പരിചരണം അതായത് നമ്മൾ പലപ്പോഴും നേഴ്സറികളിൽ നിന്ന് വാങ്ങുന്ന റോസ് കറക്റ്റ് ആയി കിട്ടുന്നില്ല ഒരു പരാതിയാണ് അതിന് പറ്റിയ നേഴ്സറികളിൽ നിന്നും വാങ്ങുന്ന റോസ് ആണെങ്കിൽ പോലും നമ്മുടെ വീട്ടിൽ കൊണ്ടുവച്ചാൽ യാതൊരു കേടുവല്ലാതെ അതുപോലെതന്നെ ധാരാളം പൂക്കൾ ഉണ്ടാവാൻ ആയിട്ട് നമുക്ക് എന്ത് ചെയ്യാം എന്നുള്ള കാര്യങ്ങളൊക്കെ ഉൾപ്പെടുത്തിയിട്ടുള്ള നല്ലൊരു വീഡിയോ ആണ് നമ്മൾ ഇന്ന് ചെയ്യുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top