ഇനി പപ്പായ കൊണ്ട് ഒരുപാട് സാധനങ്ങൾ ഉണ്ടാക്കാം

ഒത്തിരി ഔഷധഗുണമുള്ള പപ്പായെ പറ്റി ഞാൻ പറഞ്ഞു തരാതെ എല്ലാവർക്കും അറിയാവുന്നതാണ്. അടിപൊളി പായസം ഐസ്ക്രീം തുടങ്ങിയ ഒത്തിരി സംഭവങ്ങൾ ഉണ്ടാക്കാൻ പറ്റും അത് തോരൻ വെക്കാൻ എലിശ്ശേരി വയ്ക്കാം ഒത്തിരി നമുക്ക് പച്ച പപ്പായ കൊണ്ട് എങ്ങനെ നമുക്ക് നട്ടുവളർത്താം കൃഷി രീതികൾ ആവശ്യമാണ് അതുപോലെതന്നെ ഇത് വെച്ചിട്ട് എങ്ങനെ നമുക്ക് ഐസ്ക്രീമും പായസം ഒക്കെ തയ്യാറാക്കാം എന്നുള്ള ഒരു വീഡിയോ ആണ് ചെയ്യുന്നത്. നല്ല പപ്പായ നോക്കി എടുത്തിട്ടാണ് അതിന്റെ വിത്ത് ആയിട്ട് നമ്മൾ പാകി മുളപ്പിക്കണം ഇതുപോലെ വലിപ്പമാണ് സമയത്ത് വേണം നമ്മൾ പറിച്ചു നടാനായിട്ട്. പൊട്ടാതെ വേണം നമ്മള് പറക്കാനായിട്ട് അത് മാത്രം ഒന്ന് ശ്രദ്ധിക്കുക അതിനുശേഷം നമ്മൾ ഉണ്ടല്ലോ ഇത് നല്ല ആഴത്തിൽ കുഴി എടുത്തിട്ട് വേണം നമ്മള് അതിലെ ചപ്പു ചവറുകൾ നിറയ്ക്കുകയാണ് വേണ്ടത്.

   
"

ചാരത്തിന്റെ മുകളിൽ നമ്മുടെ മണ്ണ് വെട്ടിയിട്ടിട്ട് അതിൻറെ മേലെയാണ് ഈ പപ്പായ തൈ നടെണ്ടത് ഇത് നമ്മൾ സാധാരണ നമ്മുടെ വീട്ടിലെ സ്ഥലത്തിനാണ് ചെയ്യണമെങ്കിൽ കുഴികൾ എടുത്തിട്ട് അതിലെ അടിവളമായും മണ്ണിര കമ്പോസ്റ്റ് വേപ്പിൻപിണ്ണാക്ക് ചാണകം ഇങ്ങനെയൊക്കെ ഇട്ട് കൊടുക്കുക.ഈ ഒരു രീതിക്ക് ചെയ്താൽ നമുക്ക് ഒത്തിരി വലുപ്പമുള്ള നിറയെ പപ്പായ കിട്ടും. ഏത് കാലാവസ്ഥയിലും എപ്പോഴും നമുക്ക് ധാരാളം പപ്പായ കിട്ടാനായി സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പപ്പായ ഐസ്ക്രീമും അതുപോലെ തന്നെ തയ്യാറാക്കാം എന്ന് നോക്കാം. നല്ല പഴുത്ത പപ്പായ നോക്കി പറിച്ചെടുത്തതിനു ശേഷം നമ്മുടെ പപ്പായ നല്ല വലുപ്പത്തിൽ നല്ല പഴുത്ത നല്ല അടിപൊളി പപ്പായ കട്ട് ചെയ്തിട്ട് അതിന്റെ തൊലി ചെത്തണ്ട ആവശ്യമില്ല നമുക്ക് നമ്മുടെ കൈകൊണ്ട് തന്നെ അത് കിട്ടുകയും ചെയ്യും ഇത് ഇനി മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top