ഇനി നമ്മുടെ പച്ചക്കറി തോട്ടത്തിൽ ഉറുമ്പ് വരില്ല

നമ്മുടെ വീടുകളിൽ എല്ലാം ഉറുമ്പ് വരാറുണ്ട് അതായത് പച്ചക്കറികളിൽ പ്രത്യേകിച്ച് പയറിലെ ആ പയറങ്ങ് പൂത്തു തുടങ്ങി കഴിഞ്ഞാൽ കാണാൻ നമുക്ക് ഫുള്ളും അതിൽ നിറയും ഉറുമ്പുകൾ വരുന്നത്. പയർ തോട്ടത്തിലെ ഉറുമ്പിന് കളയാനുള്ള ഒരു മാർഗ്ഗമായിട്ടാണ് നമ്മൾ ഇന്ന് വന്നിരിക്കുന്നത് രണ്ട് മാർഗങ്ങളുണ്ട്. ഒന്ന് രണ്ടും ഉറുമ്പുകളെ കാണാനായിട്ട് സാധിക്കും നമ്മൾ ഇങ്ങനെ ഉറുമ്പ് ഉണ്ടെന്നുണ്ടെങ്കിൽ തീർച്ചയായിട്ടും കറുത്ത പോലുള്ള സംഭവങ്ങൾ അതിലുണ്ട് നമുക്ക് കൈവെച്ച് അങ്ങനെ കളയാൻ പറ്റും. പക്ഷേ നമ്മൾ ഇത് തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുകയും ഇതിനെ കളയുകയും ചെയ്തു കഴിഞ്ഞാൽ ഒരുപാട് ഗുണങ്ങൾ ആണ് പക്ഷേ നമ്മൾ ശ്രദ്ധിക്കാതെ വിട്ടുകഴിഞ്ഞ് ഇതിന് ഒരുപാട് ദോഷകരവുമാണ്. നമ്മുടെ പയർ തോട്ടത്തിലെ ഒരു ഉറുമ്പിനെ ആയിക്കോട്ടെ കണ്ടു കഴിഞ്ഞാൽ നമ്മൾ ഈ പറയുന്ന രണ്ട് രീതിയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചിട്ട് കളയേണ്ടതാണ്. അതായത് നമ്മുടെ എല്ലാ മെഡിക്കൽ ഷോപ്പുകളിലും കിട്ടുന്ന ബോറാക്സ് പൊടി എന്ന് പറയുന്ന ഒരു സാധനമാണ് നമ്മൾ വാങ്ങിക്കേണ്ടത്.

   
"

ഇത് വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത് അധികം വിലയില്ലാത്തതിനാൽ നമുക്ക് ആവശ്യം അനുസരണം മേടിക്കാം പക്ഷേ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നും പറയുന്നത് കുട്ടികൾക്ക് കാണുന്ന പോലെ ഒരിക്കലും എടുത്തു വയ്ക്കാൻ പാടുള്ളതല്ല മാത്രമല്ല നല്ലത് പോലെ ടൈറ്റ് ചെയ്ത് അടച്ചുവെച്ച് വേണം നമുക്ക് ഉപയോഗിക്കാൻ ആയിട്ട്.പഞ്ചസാര പൊടിയും കൂടെ വേണം ഞാൻ മിക്സിയുടെ ജാർ ഇട്ട് പഞ്ചസാര നന്നായിട്ടൊന്ന് പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത് നമ്മൾ രണ്ട് രണ്ട് ടീസ്പൂൺ ബോറാക്സ് പൊടി എടുക്കുകയാണ് എന്നുണ്ടെങ്കിൽ ആവശ്യം അതുകൊണ്ട് പഞ്ചസാര പൊടിക്ക് എത്ര അളവ് എത്രയാണ് നമുക്ക് ബോറാക്സ് പൊടി വേണ്ടത് അതിനനുസരിച്ച് പഞ്ചസാര കൂടി ചേർക്കണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top