ഈ തെറ്റ് ഒരിക്കലും ചെയ്യരുത് ഉപയോഗിച്ച് വിളക്കുതിരി വെളിയിൽ കളയരുത്

നമ്മളുടെ എല്ലാവരുടെയും ജീവിതത്തിൽ പ്രത്യേകിച്ച് നമ്മൾ ഹൈന്ദവരുടെ ജീവിതത്തിൽ നമ്മൾ രണ്ടുനേരവും വിളക്കുകൊളുത്തി പ്രാർത്ഥിക്കുന്ന അവരാണ് രണ്ടു നേരം പറ്റിയില്ലെ്കിലും സന്ധ്യാസമയത്ത് നിർബന്ധമായി നമ്മൾ മുടങ്ങാതെ വിളക്കുകൊളുത്തി നമ്മളുടെ ഇഷ്ടദേവൻ അല്ലെങ്കിൽ ഇഷ്ട ദേവിയെ പ്രാർത്ഥിക്കുന്നവരാണ് നമ്മളോരോരുത്തരും ഒരു ദിവസത്തെ അലച്ചിലും കഷ്ടപ്പാടും ജോലി പരമായുള്ള ബുദ്ധിമുട്ടും എല്ലാം കഴിഞ്ഞു വന്നു ആ സന്ധിക്ക് നമ്മുടെ ഭഗവാന് മനസ്സിൽ ഭഗവതിയെ മനസ്സിൽ കണ്ട് ലക്ഷ്മി കടാക്ഷം നമ്മുടെ വീട്ടിൽ വിളങ്ങുവാൻ ആയി നമ്മൾ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക നമുക്ക് കിട്ടുന്ന സമാധാനവും സന്തോഷവും വരുംദിവസങ്ങളിൽ ലേക്കുള്ള നമ്മൾ ജീവിതത്തിൻ്റെ പ്രതീക്ഷയാണ് നമ്മുടെ ഓരോ ദിവസവും മുന്നോട്ടുകൊണ്ടുപോയി കൊണ്ടിരിക്കുന്നത് എന്ന് പറയുന്നത് എല്ലാവരും മുടങ്ങാതെ വിളക്ക് കൊളുത്തുന്ന വരാണ് എന്ന് കരുതുന്നു.ഞാൻ പറയാനുദ്ദേശിക്കുന്നത് വിളക്കുകൊളുത്തി വിളക്കണച്ച് അതിനു ശേഷം ലഭിക്കുന്ന ആ വിളക്ക് തിരി ഉപയോഗിച്ച് വിളക്ക് തിരി എവിടെയാണ് ഉപേക്ഷിക്കേണ്ടത് പലരും ചെയ്യുന്ന ഒരു തെറ്റ് എന്ന് പറഞ്ഞു കഴിഞ്ഞാൽ വിളക്ക് എടുത്തതിനുശേഷം.

   
"

ആ തിരി വലിച്ചെറിയുകയാണ് പലരും ചെയ്യുന്നത് ഏതെങ്കിലും സ്ഥലത്തേക്ക് വലിച്ചെറിയും അല്ലെങ്കിൽ ചെടിയുടെ ചുവട്ടിൽ ഇടും അല്ലെങ്കിൽ അതിന് ഏതെങ്കിലും ഒരു സ്ഥലത്ത് പ്രത്യേക സ്ഥലത്ത് കൊണ്ടു പോയാലും അല്ലെങ്കിൽ വീട്ടിൽ തന്നെ ഒരു ഭരണിക്കുള്ളിൽ ഇട്ടു വെക്കും ഇങ്ങനെ പല രീതിയിലാണ് പലരും ചെയ്യുന്നത് ഒരുപാട് പേര് ചോദിച്ചിട്ട് ഉണ്ടായിരുന്നു എന്താണ് ഇതിൻറെ കൃത്യം ആയിട്ടുള്ള കാര്യം പലരും പറയുന്ന പലതും ദോഷമാണ് ചെയ്യാൻ പാടില്ല ഇങ്ങനെയൊക്കെ പറയാൻ അപ്പം എന്താണ് ഇത് ശരിക്കും പറഞ്ഞാൽ ഏത് രീതിയിലാണ് വിളക്കുകൊളുത്തി പ്രാർത്ഥിച്ച ശേഷം ഇ തിരി എന്താണ് ചെയ്യേണ്ടത് എന്നുള്ളതാണ് ഇവിടെ പറയാൻ പോകുന്നത് ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്ന് പറ പറഞ്ഞു കഴിഞ്ഞാൽ വിളക്ക് ഏറ്റവും കുറഞ്ഞത് ഒരു 30 നിമിഷം എങ്കിലും വിളക്ക് നമ്മുടെ വീട്ടിൽ വിളക്ക് തെളിയിച്ചു കഴിഞ്ഞാൽ എരിയണം എന്ന് ഉള്ളതാണ് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top