രക്തയോട്ടം വർദ്ധിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങൾ

50 വയസ്സിന് ശേഷമുള്ള പുരുഷന്മാരിൽ 50 ശതമാനത്തോളം പേരെ ബാധിക്കുന്ന 60 വയസ്സിനുശേഷം 70% ത്തോളം ബാധിക്കുന്ന ഒരു രോഗത്തെക്കുറിച്ച് അവസ്ഥയെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം. സാധാരണ മുമ്പ് ഒക്കെ വികസിത രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഈ പ്രശ്നം കണ്ടുകൊണ്ടിരുന്നത് പക്ഷേ ഇന്ന് ഇന്ത്യയിൽ ഇത് വളരെ വ്യാപകമായിട്ട് തന്നെ ഈ ബിപിഎച്ച് അല്ലെങ്കിൽ പ്രോസ്റ്റേറ്റ് എന്നുള്ള പ്രശ്നം കണ്ടുവരുന്നുണ്ട്. 70 വയസ്സിനുശേഷം സാധാരണഗതിയിൽ ഇത്തരത്തിലുള്ള ഗ്രന്ഥികളുടെ വീക്കങ്ങളോക്കെ വളരെയധികം സാധാരണമാണ്. പല പുരുഷന്മാരിലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട് എന്തുകൊണ്ടാണ് ഈ പറയുന്ന വീക്കം വരുന്നത് എങ്ങനെ ഇതിനെ മറികടക്കാം എന്നൊക്കെയാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്. എന്ന് പറയുന്ന വളരെ പ്രധാനപ്പെട്ട ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് നമ്മുടെ യൂറിനറി ബ്രായുടെ തൊട്ട് അടുത്തായിട്ടാണ്.

സമീപത്തുകൂടിയാണ് യൂറിത്ര അല്ലെങ്കിൽ മൂത്രനാളൊക്കെ കടന്നു പോകുന്നത് ഇതിൻറെ പുറകെ കൂടിയാണ് നമ്മുടെ മലാശയവും മലദ്വാരവും ഉള്ളത്. അതുകൊണ്ടുതന്നെ ഈ പറയുന്ന പോസ്റ്റേറ്റ് ഗ്രന്ഥിക്ക് വരുന്ന ഏത് വലുപ്പ വർദ്ധനവും ഈ പറയുന്ന അഡ്ജസ്റ്റ് സമീപത്തുള്ള അവയവങ്ങളെ കൂടി ബാധിക്കാം. അതുകൊണ്ടാണ് പലപ്പോഴും പ്രോസ്റ്റേറ്റ് വരുന്ന ആൾക്കാരിൽ മൂത്രസഞ്ചിയുടെ കംപ്രഷൻ കൊണ്ട് മൂത്രസഞ്ചിക്ക് വരുന്ന കംപ്രഷൻ കൊണ്ട് ഹോൾഡ് ചെയ്യാനുള്ള കഴിവ് കുറയും. അതായത് അവർക്ക് പെട്ടെന്ന് പെട്ടെന്ന് തന്നെ മൂത്രം ഒഴിക്കണമെന്ന് ഒരു തോന്നൽ ഉണ്ടാവും അതുപോലെ രാത്രി കിടന്നു കഴിഞ്ഞാൽ ഉറക്കത്തിൽ തന്നെ പലപ്പോഴും പലതവണ ഡിസ്റ്റർബ് ആയി അവർക്ക് ബ്ലാഡർ ഒഴിവാക്കുന്ന ഒരു അവസ്ഥയിലേക്ക് പോകാറുണ്ട്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *