കുഴപ്പം ഒഴിവാക്കാനുള്ള ഒരേയൊരു മാർഗം

അമിതമായ കൊഴുപ്പിനെ നീക്കം ചെയ്യുന്ന ഒരു പ്രൊസീജറാണ് അപ്പോൾ നമ്മൾ യൂഷ്വലി ലിപ്പോസെക്ഷൻ വഴിയാണ് നമ്മൾ ഈ കൊഴുപ്പിനെ നമ്മൾ നീക്കം ചെയ്യുന്നത് ഇപ്പോൾ ന്യൂ ടെക്നോളജി അവൈലബിൾ ആയിട്ടുള്ള ഇപ്പോൾ നമ്മൾ ചെയ്യുന്നതാണ്. ഇപ്പോൾ ലിപ്പോസെക്ഷൻ എന്നുപറയുന്ന പ്രൊസീജർ നമ്മൾ ഏത് ടൈപ്പ് ഓഫ് പേഷ്യൻസിൽ ആണ് നമ്മൾ അഡ്വൈസ് ചെയ്യുന്നത് വെച്ചാൽ ഡയറ്റ് അഡ്ജസ്റ്റ് അഥവാ എക്സസൈസ് രജിസ്റ്റർ എന്നുവച്ചാൽ പേഷ്യന്റ് ഒരു സിക്സ് മന്ത് നല്ലോണം ഡയറ്റും അതുപോലെ എക്സസൈസ് റെജിമെൻറ് ഫോളോ ചെയ്തു കഴിഞ്ഞിട്ടും ഒട്ടും കുറയാത്ത കൊഴുപ്പിനെയാണ് നമ്മൾ ടാർഗറ്റ് ചെയ്യുന്നത്. യൂഷ്വലി ഡയറ്റും എക്സൈസും ചെയ്യാൻ ചെയ്തു കഴിഞ്ഞിട്ടും പോവാത്ത കൊഴുപ്പ് ജനറ്റിക്കലി അസോസിയേറ്റഡ് ആണ്.

   
"

ജനിതകമായി വരുന്ന ഒരു ഫാറ്റ് ആയിരിക്കും ഈ ലൈനില് നമ്മള് ടാർഗറ്റ് ചെയ്യുന്നത് അത് സ്ത്രീകളിൽ പൊക്കിലിനു ചുറ്റും ആയിട്ടുള്ള ഫാറ്റും പിന്നെ അതുപോലെ രണ്ട് തൊടകളിലും പിന്നെ കയ്യുടെ അപ്പുറം ഈ ഒരു പോസ്റ്റിലെ ആണ് നമ്മൾ സ്ത്രീകളിൽ ടാർഗറ്റ് ചെയ്യുന്നത്. അതുപോലെ പുരുഷന്മാരില് മെയിൻ ഡ്രസ്സ് അല്ലെങ്കിൽ ഗൈനക്കോമാസ്റ്റിയ എന്നുപറയുന്ന ഒരു അസുഖത്തിലാണ് നമ്മൾ ചെയ്യുന്നത് അതുകൂടാതെ ഈ ഒരു റീജണൽ ആണ് നമ്മൾ ടാർഗറ്റ് ചെയ്യുന്നത്. അത് യൂഷ്വലി നമ്മുടെ ചില ആൾക്കാർ പറയാറുണ്ട് പ്രത്യേകം നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എന്താന്ന് വെച്ചാൽ സിക്സ് മന്ത്സ് എങ്കിലും പേഷ്യന്റ് നല്ലോണം ഡയറ്റും അതുപോലെ ഒരു എക്സസൈസ് റെജിമെൻറ് ഫോളോ ചെയ്തു കഴിഞ്ഞിട്ടും കുറയാത്ത തടിയനെയാണ് നമ്മൾ റിമൂവ് ചെയ്യാൻ ശ്രമിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top