വാസ്തുപ്രകാരം വീടിൻറെ ഓരോ ദിക്കിലും ഓരോ കാര്യങ്ങളുണ്ട് ഓരോ ദിശയിലും എന്തൊക്കെ വരാം എന്തൊക്കെ തരത്തിലുള്ള കാര്യങ്ങൾ വരാൻ പാടില്ല എന്നുള്ളത് വളരെ വ്യക്തമായിട്ട് തന്നെ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. ഒരു വീടിന് 8 പ്രധാന ദിക്കുകൾ ആണുള്ളത് 8 പ്രധാന ദിശകളും നാല് മൂലകളും നാല് പ്രധാന ദിശ എന്ന് പറയുന്നത് കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് നമുക്കെല്ലാവർക്കും അറിയാവുന്നതാണ് കൂടാതെ നാലു മൂലകൾ വടക്ക് പടിഞ്ഞാറെ മൂല വടക്ക് കിഴക്കേ മൂല തെക്ക് പടിഞ്ഞാറെ മൂല കൂടാതെ തെക്ക് കിഴക്കേ മൂല ഈ നാല് മൂലകളിലും ഈ ദിശകളിലും ഏറ്റവും അധികം പ്രാധാന്യമർഹിക്കുന്ന ഭാഗമാണ് വീടിൻറെ തെക്ക് പടിഞ്ഞാറ് മൂല. തെക്ക് പടിഞ്ഞാറ് മൂല അഥവാ കന്നിമൂല എന്നു പറയുന്നത് എന്തുകൊണ്ടാണ് ഇത്രയധികം പ്രാധാന്യം എന്ന് ചോദിച്ചു നമ്മളുടെ വീട്ടിലേക്കുള്ള ആ ഊർജ്ജവ്യവസ്ഥയിൽ നമ്മളുടെ വീട്ടിലേക്കുള്ള ഏറ്റവും അധികം എനർജി ഫ്ലോർ ദിശയാണ്.
ഈ പറയുന്ന തെക്ക് പടിഞ്ഞാറെ മൂല അഥവാ കന്നിമൂല എന്ന് പറയുന്നത്. അതായത് ഏറ്റവും അധികം ഊർജ്ജം പ്രവഹിക്കുന്ന ഒരു മൂലയാണ് ഈ പറയുന്ന മൂല എന്ന് പറയുന്നത് ഏറ്റവും അഭികാമ്യം ആയിട്ടുള്ളത് എന്ന് ചോദിച്ചാൽ ആ ഒരു മൂലയ്ക്ക് നമുക്ക് നമ്മളുടെ വീടിൻറെ പ്രധാന കിടപ്പുമുറി അഥവാ മാസ്റ്റർ ബെഡ്റൂം വരുന്നതാണ് ഏറ്റവും അനുയോജ്യം എന്ന് പറയുന്നത്. കേരളത്തിലെ ഒരു ഭൂപ്രകൃതിയും നമ്മുടെ ഒരു ജോഗ്രഫി ഒക്കെ അനുസരിച്ച് ഇത്തരത്തിൽ പ്രധാന കിടപ്പുമുറി ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും പ്രധാന കിടപ്പുമുറി അഥവാ മാസ്റ്റർ ബെഡ് റൂം വരുന്നത് തന്നെയാണ് ഏറ്റവും ഉത്തമായിട്ടുള്ളത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.