ശ്രീകൃഷ്ണഭഗവാൻ കൂടെ തന്നെയുള്ളതിൻറെ ലക്ഷണങ്ങൾ

തൻറെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടക്കുന്ന ദേവനാണ് ശ്രീകൃഷ്ണഭഗവാൻ മനസ്സുരുകി കണ്ണാ എന്നൊന്നു വിളിച്ചാൽ ഓടി എത്തി സഹായിക്കുന്ന ദേവനാണ് ശ്രീകൃഷ്ണഭഗവാൻ ഒരു ചെറിയ പുഷ്പം സമർപ്പിച്ച ഭഗവാനോട് പ്രാർത്ഥിച്ചാൽ പോലും പൂർണ്ണമായിട്ടും അനുഗ്രഹിക്കുകയും പ്രത്യക്ഷത്തിൽ വന്നു എന്നെ സഹായിക്കും ചെയ്യുന്ന ദേവനാണ് ഭഗവാൻ നമുക്ക് ഒരുപാട് അവസ്ഥകള് ഒരുപാട് സമയങ്ങളിൽ ഒരുപാട് സാഹചര്യങ്ങളിൽ അത്തരത്തിലുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്നുള്ളതാണ് ഭഗവാൻ പല വേഷത്തിലും പലരൂപത്തിലും ഒക്കെ വന്ന് നമ്മുടെ പല സന്ദർഭങ്ങളിലും അൽഭുതകരമായി രക്ഷിച്ചിട്ടുണ്ട് എന്നുള്ളതാണ് സത്യാവസ്ഥ നമ്മുടെ ജീവിതത്തിൽ ഒരു ചെറിയ അനുഭവങ്ങളിലും ശ്രീകൃഷ്ണഭഗവാൻ ആയിട്ട് ബന്ധപ്പെട്ട് ഇത്തരത്തിൽ ഉണ്ടായിരിക്കും എന്നുള്ളത് ഉറപ്പാണ് നിങ്ങളുടെ ജീവിതത്തിലും ഭഗവാൻറെ അവർ സാന്നിധ്യം ഭഗവാൻറെ അവരിലേക്ക് ഉണ്ടായിട്ടുള്ളത് ഉണ്ട്.

   
"

എന്നുണ്ടെങ്കിൽ ആ കമൻറ് ബോക്സിൽ ഒന്ന് രേഖപ്പെടുത്താൻ എല്ലാവർക്കും കുറേ കമൻറുകൾ വായിക്കാനും അറിയാനും ഭഗവാന് പറ്റിയുള്ള കഥകൾ കേൾക്കാൻ കഴിയുന്നത് മഹാപുണ്യമാണ് എൻറെ ജീവിതത്തിലും അത്തരത്തിൽ ഭഗവാൻറെ ആ അൽഭുതം കാണിച്ച് ഭഗവാൻറെ ഒരു സാന്നിധ്യം കാണിച്ച് അവസ്ഥകൾ ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ് ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ഭഗവാൻ്റെ അനുഗ്രഹം ഭഗവാൻറെ അ ഒരു സ്നേഹ ചൈതന്യമുള്ള വ്യക്തികളിൽ കാണുന്ന ചില ലക്ഷണങ്ങൾ കുറിച്ച് ആണ് എന്ന് പറയാൻ പോകുന്നത് എന്തൊക്കെയാണ് ശ്രീകൃഷ്ണ ഭഗവാൻറെ അനുഗ്രഹം ഉള്ള വ്യക്തികളിൽ കാണുന്ന ആ ഒരു ലക്ഷണങ്ങൾ അല്ലെങ്കിൽ ഒരു സൂചനകൾ എന്നുള്ളത് നമുക്ക് നോക്കാം ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മൾ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഭഗവാനെ കണ്ടു പ്രാർത്ഥിക്കാൻ ആയിട്ട് പോകുന്ന സമയത്ത് ശ്രീകോവിലിന് മുന്നിൽ ഇങ്ങനെ നിന്ന് ഭഗവാൻ.

ആദ്യമായിട്ട് കാണുന്ന അല്ലെങ്കിൽ ക്ഷേത്രം അടച്ചിരിക്കുകയാണ് എന്നുണ്ടെങ്കിൽ ക്ഷേത്രം തുറക്കുന്ന വേളയിൽ ഭഗവാനെ ആ കാണുന്ന മുഹൂർത്തത്തിൽ നമുക്ക് എന്തെന്നില്ലാതെ പറഞ്ഞറിയിക്കാൻ കഴിയാത്ത രീതിയിലുള്ള ഒരു വികാര വിസ്ഫോടനം ഉണ്ടാവുകയാണ് നമ്മുടെ കണ്ണുകൾ നിറയുകയാണ് നമ്മുടെ താടിയും അല്ലെങ്കിൽ നമ്മുടെ ശരീരം ഒക്കെ വിറക്കാൻ ആരംഭിക്കുകയാണ് നമ്മുടെ കണ്ണുകൾ ധാരധാരയായി നിറഞ്ഞൊഴുകുന്നു അല്ലെങ്കിൽ നിറഞ്ഞിരിക്കുന്നു അത്തരത്തിലൊരു അവസ്ഥ ഒരുപാടുപേർക്ക് ഉണ്ടായിട്ടുണ്ട് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക..

Scroll to Top