നിങ്ങളുടെ ശരീരത്തിൽ വെള്ളപാടുണ്ടോ എങ്കിൽ ശ്രദ്ധിക്കുക

ശരീരത്തിൽ എവിടെയെങ്കിലും വെള്ളപ്പാട് ഉള്ള രോഗിയുടെ ആദ്യത്തെ ചോദ്യം ഡോക്ടറുടെ വെള്ളപ്പാണ്ട് ആണ് എന്നതാണ് എല്ലാ വെള്ളപ്പാടുകളും വെള്ളപ്പാണ്ട് ആണോ?തീർച്ചയായും അല്ല വെള്ളപ്പാണ്ടിനേക്കാൾ സാധാരണമായി കോമൺ ആയിട്ട് വെളുത്ത പാടുകളായിട്ട് പ്രസന്റ് ചെയ്യുന്നത് സാധാരണ ചില ത്വക്ക് രോഗങ്ങളാണ്. അത് എന്തൊക്കെയാണെന്നും വിശേഷാൽ വെള്ളപ്പാണ്ട് എന്താണെന്നും അതിന്റെ ചികിത്സ മുറകൾ എന്തൊക്കെയാണെന്ന് നമുക്കൊന്ന് വിശദമായി ചർച്ച ചെയ്യാം. ഏറ്റവും പ്രധാനമായും വെള്ള നിറത്തിൽ കണ്ടുവരുന്ന ഈയൊരു കാര്യം എന്ന് പറയുന്നത് ഫംഗസ് അണുബാധ തന്നെയാണ്. രോഗി സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക പുറത്തു പോയി വന്നു കഴിഞ്ഞാൽ ഉടൻതന്നെ കുളിക്കുക സൂര്യ പ്രകാശവും അമിതമായി വിയർക്കുന്നതും ഒഴിവാക്കുക എണ്ണമയമുള്ള ലേഖനങ്ങൾ ഉപയോഗിക്കുന്നതും കഴിയുന്നതും കുറയ്ക്കുക.

   
"

ഇതൊരു തരത്തിലുള്ള പ്രശ്നം തന്നെയാണ് മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെട്ടേക്കാം കുട്ടികളിലും യുവാക്കളും ആണ് ഇത് സാധനമായിട്ട് കാണുന്നത് ഇതൊരു സെൽഫി ലിമിറ്റിങ് കണ്ടീഷനാണ് അതായത് സ്വയം പരിമിതമാണ് എന്നാണ് അർത്ഥം പെട്ടന്ന് മാറ്റാൻ പറ്റും. വെള്ളപ്പാണ്ടിൽ നിന്ന് എങ്ങനെ നമുക്ക് വേർതിരിച്ചറിയാം എന്ന് വെച്ചാൽ തൂവെള്ള നിറമല്ല എന്നും പൊടിപടിയായി കാണാം എന്നുള്ളതുമാണ്. അതുപോലെതന്നെ മധ്യവയസ് പ്രായമുള്ളവരിലും ഒരു വെള്ള കുത്തുക മാത്രമല്ല വെളുത്ത നിറത്തിൽ പൊട്ടിയ പോലെ കോമൺ ആയിട്ടുള്ള അമിതമായ സൂര്യപ്രകാശം അതുപോലെതന്നെ പ്രായം കൂടുതൽ കൊണ്ടും ആണ് ഇങ്ങനെയുള്ള ഈയൊരു വെള്ളപ്പാട് കണ്ടുവരുന്നത്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top