നിങ്ങളെ പറ്റി ആരും പറയാത്ത ഒരു രഹസ്യം പറയാം ഈ പൂക്കളിൽ ഒരെണ്ണം തിരഞ്ഞെടുക്കുക

ഇന്നത്തെ ഒരു അധ്യായത്തിൽ നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത് നാല് വ്യത്യസ്ത നിറങ്ങളിലുള്ള പുഷ്പങ്ങളാണ് പുഷ്പങ്ങൾ എന്നുപറയുമ്പോൾ നാല് വ്യത്യസ്ത നിറങ്ങളിലുള്ള ഡാലിയ പുഷ്പങ്ങളാണ് അതിൽ ആദ്യത്തേത് എന്ന് പറയുന്നത് വെള്ളനിറത്തിലുള്ള ഒന്നാമത്തെ നമ്പർ ഇട്ടിരിക്കുന്നത് രണ്ടാമത്തേത് എന്ന് പറയുന്നത് ഒരു മഞ്ഞ നിറത്തിലുള്ള പുഷ്പമാണ് മൂന്നാമത്തേത് എന്ന് പറയുന്നത് ചുവപ്പുനിറം നാലാമത്തെ എന്ന് പറയുന്നത് നീലനിറത്തിലുള്ള പുഷ്പം ഇങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിലുള്ള പുഷ്പമാണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ആണ് ഈ പുഷ്പങ്ങൾ ലേക്ക് ആ ചിത്രത്തിൽ കാണിച്ചിരിക്കുന്ന നാല് പുഷ്പങ്ങൾ ലേക്ക് മാറി മാറി നോക്ക് അതിനുശേഷം നല്ലവണ്ണം നോക്കി ഉറപ്പു വരുത്തിയതിനു ശേഷം നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക കണ്ണടച്ചിട്ടു നിങ്ങളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന നാലിൽ നിങ്ങളെ ഏറ്റവും അധികം ആകർഷിച്ച ഒരു പുഷ്പം ഏതാണ് നല്ലത് ഒന്നും മനസ്സിൽ ഒരു നിമിഷം ചിന്തിക്കാം നാലിൽ നിങ്ങളെ ഏറ്റവുമധികം ആര് ഇഷ്ടപ്പെട്ടു തിയേ അല്ലെങ്കിൽ നിങ്ങളെ ആകർഷിച്ച ഒരു പുഷ്പം അവരും നിറം നിറത്തിലുള്ള പുഷ്പം ഏതാണ് എന്നുള്ളത് മനസ്സിൽ ചിന്തിക്കുക 4 പുഷ്പങ്ങൾ ഉണ്ട് അതിൽ ഒരു പുഷ്പം നിങ്ങളെ വളരെയധികം.

   
"

ആകർഷിക്കുന്നുണ്ട് അത് നിങ്ങൾ തെരഞ്ഞെടുത്തു ആ ഒരെണ്ണം ഏതാണെന്ന് ഉള്ളത് മനസ്സിൽ വച്ചോളൂ അത് മാറ്റണ്ട ഒന്നിൽ കൂടുതൽ നമുക്ക് പൂക്കൾ സെലക്ട് ചെയ്യാൻ പാടില്ല ഏതെങ്കിലുമൊന്ന് മാത്രമേ നമ്മൾ ചിന്തിക്കുകയും സെലക്ട് ചെയ്യാൻ പാടുള്ളൂ അത്തരത്തിൽ ഒരെണ്ണം നിങ്ങളുടെ തെരഞ്ഞെടുത്തിട്ടുണ്ട് നിങ്ങളുടെ മനസ്സിൽ ഉണ്ട് അ പ്പു ഏതാണെന്ന് ഉള്ളത് ഞാൻ ഓരോ പൂക്കളും ചില രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ചില സ്വഭാവ സവിശേഷതകൾ നിങ്ങളായിട്ട് ബന്ധപ്പെടുത്തി പറയാം നിങ്ങൾ അത് എത്രത്തോളം ശതമാനം ശരിയാണ് നിങ്ങളുടെ സ്വഭാവവും നിങ്ങളുടെ നിങ്ങളുടെ ജീവിതം ജീവിത വഴികളുമായി നിങ്ങൾ തെരഞ്ഞെടുത്ത പുഷ്പo എത്തരത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് മനസ്സിലാക്കo ആദ്യത്തെ പറയുന്ന വെള്ളനിറത്തിലുള്ള പുഷ്പം ആയിരുന്നു വെള്ളനിറത്തിലുള്ള പുഷ്പമാണ് നിങ്ങൾ തെരഞ്ഞെടുത്ത എന്ന് ഉണ്ടെങ്കിൽ നിങ്ങൾ സ്വന്തം കാലിൽ നിൽക്കണമെന്നും സ്വന്തo അധ്വാനത്തിൽ നിൽക്കണം എന്ന് ഉറച്ച മനസ്സുള്ളവരാണ് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top