ഈ ലക്ഷണങ്ങൾ തീർച്ചയായും തൈറോഡ് രോഗത്തിന്റേതാണ്

തൈറോയ്ഡ് രോഗികളിൽ നിന്നും നമ്മുടെ നാട്ടിലെ വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ തന്നെ ഓൾമോസ്റ്റ് ഒരു 40 മില്യൺ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അതിൽ തന്നെ ഹൈപ്പോ തൈറോയ്ഡിസം റിപ്പോർട്ട് ചെയ്തുവരുന്നത്. എന്താണ് ഈ ഒരു ഹൈപ്പോതൈറോഡ് രോഗികൾ അനുഭവിക്കുന്ന അല്ലെങ്കിൽ അവർക്കുണ്ടാവുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്? എന്ത് കാരണങ്ങൾ കൊണ്ടാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത് എന്നതാണ് ഇന്നത്തെ വീഡിയോയില് സംസാരിക്കുന്നത്. ഒന്നാമത്തെ ലക്ഷണങ്ങൾ എക്സ്പ്ലെയിങ് ആയിട്ടുള്ള വെയിറ്റ് കൂടിവരുന്ന അവസ്ഥ അതായത് നമ്മൾ എന്ത് ഭക്ഷണം കഴിച്ചു വളരെ കുറച്ച് കഴിച്ചാൽ പോലും വെയിറ്റ് കുറയുന്നില്ല വെയിറ്റ് കൂടുവാണ് ഒരുപാട് എക്സസൈസ് ചെയ്യുന്നുണ്ട് പക്ഷേ കൂടിക്കൊണ്ടിരിക്കുകയാണ് ഇത് ഹൈപ്പോതൈറോയിസം എന്നതിൻറെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം തന്നെയാണ്. രോഗലക്ഷമാണ് എന്നുള്ളതല്ലെങ്കിൽ വെയിറ്റ് ലോസ് ചെയ്യാൻ പറ്റുന്നില്ല.

   
"

കോശങ്ങളുടെ അല്ലെങ്കിൽ സെല്ലുകളുടെ ലഭ്യത വളരെ കുറവാകുന്നു എന്നൊരു കണ്ടീഷനാണ്. കൂടുതൽ ഫാറ്റ് സ്റ്റോർ ചെയ്തുകൊണ്ടിരിക്കുകയാണ് കലോറി അല്ലെങ്കിൽ എനർജി എന്നുപറയുന്ന ഒരു ഇത് നമുക്ക് ബേൺ ചെയ്യാൻ പറ്റാതെ വരും. ഒരുപാട് വെയിറ്റ് കൂടിപ്പോകും ഹൈപ്പോ തൈറോയ്ഡ് സഫർ ചെയ്യുന്ന രോഗികൾ. ഈ ആക്ഷൻ ഉള്ള ഒരു പേഷ്യന്റിന് തൈറോയ്ഡ് സ്റിമുലേഷൻഎങ്ങനെ കൂട്ടാം എന്നതിന് സഹായിക്കുന്നത് രണ്ട് തരത്തിൽ പെട്ട മിനറൽസാണ്. തൈറോയ്ഡ് ഹോർമോൺസിന്റെ ലഭ്യത ഉറപ്പുവരുത്തുന്ന രണ്ടു തരത്തിൽപ്പെട്ട മിനറൽസ് എന്ന് പറയുന്നത് സിംഗ് ശലീലും.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top