ഇങ്ങനെ ഒന്ന് ചീര കൃഷി ചെയ്തു നോക്കൂ മാറ്റം തിരിച്ചറിയാം

നമ്മളെല്ലാവരും തന്നെ ചീര കൃഷി ചെയ്യുന്നവരാണ് പലരും പലതരത്തിലുള്ള ചീര കൃഷിയാണ് ചെയ്യുന്നത്. ചീര എന്ന് പറയുന്നത് ഒരു പ്രത്യേകതരത്തിലുള്ള വളവും കൊടുക്കാതെ പെട്ടെന്ന് വളർന്നുവരുന്ന തന്നെയാണ് അപ്പോൾ അതിന് കുറച്ചു കൂടി വളങ്ങൾ നൽകി കഴിഞ്ഞാൽ അത് നേരത്തെ നമുക്ക് എത്ര വിളവ് തരുന്നുവോ അതിൻറെ പതിമടങ്ങ് ഇളവ് നമുക്ക് കിട്ടുകയും ചെയ്യും അതുകൊണ്ട് ഈ പറയുന്ന വളപ്രയോഗം ഒന്ന് ചെയ്തു നോക്കി നമ്മുടെ ചീരയുടെ വിളവെടുപ്പ് കൂട്ടാനായി ശ്രമിക്കാം. അതായത് നമ്മൾ ചെയ്ത വിത്ത് പാകിയതിനു ശേഷം അതിന് ആവശ്യമുള്ള വെള്ളം കൊടുത്തതിനുശേഷം അത് ഒരു പരിധിവരെ മുളച്ചു കഴിഞ്ഞു കഴിഞ്ഞാൽ നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്ന് പറഞ്ഞത് അതിൻറെ തടത്തിന് ചുറ്റും വളം വിട്ടുകൊടുക്കുക എന്നതാണ് അതല്ല എന്നുണ്ടെങ്കിൽ ഗോമൂത്രമാണെങ്കിലും ഉത്തമം തന്നെയാണ്. അതുപോലെതന്നെ മറ്റൊരു വഴി കൂടി നമുക്ക് നോക്കാം.

   
"

നല്ലത് പോലെ കുഴിയെടുക്കണം ഇതുപോലെ എടുക്കണം എന്നിട്ട് അതില് നമ്മൾ നിർബന്ധമായിട്ടും മണ്ണിര ക്കിലെ കമ്പോസ്റ്റ് അല്ലെങ്കിൽ ഭാഗത്തോളം നിറച്ചിരിക്കണം. അതിന്റെ മേലെയായി കുറച്ച് ചകിരി കമ്പോസ്റ്റ് കൂടിയിട്ട് കഴിഞ്ഞാൽ നമുക്കിനി വിത്ത് പാകി മുളപ്പിക്കാം.അതല്ല തൈ പറിച്ചു നടുകയാണ് എന്നുണ്ടെങ്കിൽ അത് ഇവിടെ നട്ടാലും പ്രശ്നമില്ല ഒത്തിരി വേര് പഠനങ്ങൾ ഉണ്ടാവാനും വീടിനു കരുത്തും കിട്ടാനുമാണ് നമ്മൾ അത് കൊടുക്കുന്നത് മൂന്നാമത്തെ ദിവസം നമുക്ക് റൂസ്റ്റേറ്റ് കലക്കി കൊടുക്കാം.ചീര പെട്ടെന്ന് നമുക്ക് വിളവെടുപ്പ് നടത്താൻ ആയിട്ട് പറ്റും ഇതിനോടൊപ്പം നമ്മൾ കുറച്ച് വളങ്ങൾ കൂടി കൊടുക്കുകയാണെന്നുണ്ടെങ്കിൽ തീർച്ചയായും നമുക്ക് ഇനി ഒരിക്കലും പുറത്തുനിന്ന് ചീര മേടിക്കാതെ വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാനും കഴിയാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top