നിങ്ങളുടെ ജീവിതത്തിൽ ദാമ്പത്യം പ്രശ്നമാകാറുണ്ടോ എങ്കിൽ ഇത് അറിയുക

ഇന്ന് ഞാൻ പറയാൻ പോകുന്നത് വജനൈനിസ് ഒരുപാട് പേർക്ക് ഇതൊരു അസുഖമാണ് എന്ന് പോലും അറിയില്ല. 200 സ്ത്രീകൾ എടുത്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിൽ ഒരാൾക്കെങ്കിലും വജനൈനിസ് അസുഖം ഉണ്ട് എന്നാണ് പഠനങ്ങൾ കണ്ടുപിടിച്ചിട്ടുള്ളത്. എന്നാൽ അതിൽ പത്തോ 30% ആൾക്കാരും മാത്രമേ ചികിത്സ തേടുന്നുള്ളൂ ബാക്കിയുള്ള ആൾക്കാരൊക്കെ ഇത് ആരോടും പറയാതെ മടിച്ച് വീട്ടുകാരോട് പോലും പറയാതെ ഒളിച്ചു വെച്ചിരിക്കുകയാണ്. എപ്പോഴാണ് ഒരു സ്ത്രീക്ക് തനിക്ക് വജനൈനിസ് എന്ന അസുഖമുണ്ട് എന്ന് മനസ്സിലാക്കുക അല്ലെങ്കിൽ എപ്പോഴാണ് ഒരു പുരുഷൻ തന്റെ ഭാര്യക്ക് ഈ ഒരു അസുഖമാണെന്ന് വച്ചാൽ ആദ്യരാത്രിയിൽ അല്ലെങ്കിൽ ആദ്യമായി സെ ക്സിലേർപ്പെടുന്ന സമയത്ത് ഭാര്യ കാണിക്കുന്ന സ്ത്രീ കാണിക്കുന്ന ഒരു പരവേശം തേടി വെപ്രാളം അങ്ങനെയൊക്കെ കാണിക്കുമ്പോൾ അവരുടെ ഉള്ളിൻ്റെ ഉള്ളിൽ ഉള്ള ഉള്ളിന്റെ ഉള്ളിലുള്ള മനസ്സിലായിരിക്കും എന്തോ ഒരു പേടി കുടുങ്ങി അത് എങ്ങനെയാണ് കുടുങ്ങിപ്പോയത്.

   
"

എന്ന് അറിയില്ല നമ്മുടെ നാട്ടിൽ പ്രോപ്പർ ആയിട്ടുള്ള രീതിയിലല്ല സെ ക്ഷ്വൽ എജുക്കേഷൻ കൊടുക്കുന്നത്. കല്യാണത്തിന്റെ തലേന്നോ അല്ലെങ്കിൽ ഒരു ദിവസം മുമ്പ് അല്ലെങ്കിൽ പാതിരാത്രിയിലേക്ക് മണിയറയിലേക്ക് കുട്ടിയെ കൊണ്ടെത്തിക്കുന്ന ആ സമയത്തിന് തൊട്ടുമുമ്പ് ഒക്കെയായി ഒരു മിനിറ്റ് അല്ലെങ്കിൽ വളരെ ചെറിയ സമയം എടുത്തു മാത്രം പറഞ്ഞു കൊടുക്കുന്ന ഒന്നാണ് സെ ക്ഷ്വൽ എഡ്യൂക്കേഷൻ നമ്മുടെ നാട്ടിൽ. അത്തരത്തിൽ തിടുക്കത്തിൽ പറഞ്ഞു കൊടുക്കുമ്പോൾ സ്ത്രീകളുടെ ഉള്ളിൽ ഉണ്ടാകുന്ന ഒരു ഭയം കാരണമാണ് വജനൈനിസ് ഉണ്ടാകുന്നത്. ഇങ്ങനെയല്ലാതെ കൂടെ വജനസ് ഉണ്ടാകാം. എന്തെങ്കിലും പേടിച്ചു പോകുന്ന എന്തെങ്കിലും പോകുമ്പോഴാണ് ആരെങ്കിലും തൊടാൻ പാടില്ല അല്ലെങ്കിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തെങ്കിലും ചെറിയ പ്രായത്തിൽ വിവരമില്ലാണ്ട് ചെയ്തു പോവുക അങ്ങനെ എന്തെങ്കിലും കാരണങ്ങൾ ഉണ്ടായി പേടിച്ചു പോവുക കുറ്റബോധം ഉണ്ടാവുക അങ്ങനെ എന്തെങ്കിലും കാരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഇതേപോലെത്തെ വജനൈനിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=ifOLfpaq1bg

Scroll to Top