ചെറിയ ഉള്ളി കൃഷി നമുക്ക് വീട്ടിൽ എങ്ങനെ ചെയ്യാം

എളുപ്പത്തിൽ എങ്ങനെ ഉള്ളി കൃഷി ചെയ്യാമെന്നുള്ള ഒരു കൊച്ചു വീഡിയോ ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത് നമുക്ക് ഒരു ഇതേപോലത്തെ ഒരു പ്ലാസ്റ്റിക് ഒരു പാത്രം അതുപോലെ തന്നെ മൂന്നാല് കുപ്പികൾ ഇതൊക്കെ ആവശ്യമുള്ളൂ. വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാനായിട്ട് സാധിക്കും നമുക്ക് മഴയുടെ പ്രശ്നവും ഒന്നുമില്ല നമുക്ക് അതുപോലെ പുറത്തൊന്നും വേണ്ട വീടിനകത്ത് തന്നെ ചെയ്യാനായിട്ട് പറ്റും. ഇതുപോലൊരു പ്ലാസ്റ്റിക്കിന്റെ കുപ്പി അതുപോലെ ഞാൻ ഇങ്ങനെ ഒരു പാത്രം ഹോൾ ഒക്കെ ഉള്ളത് എടുത്തിട്ടുണ്ട് ഇനി ഒരു പാത്രം അതിനായിട്ട് ഞാനൊരു സ്റ്റീലിന്റെ പാത്രമാണ് എടുത്തിരിക്കുന്നത്.

   
"

പ്ലാസ്റ്റിക്കിന്റെ പാത്രങ്ങൾ നിറയെ ഹോൾസ് വേണം ഉണ്ടായിരുന്നില്ല അതുകൊണ്ട് ഞാൻ എക്സ്ട്രാ ഹോൾസെ വിട്ടുകൊടുത്തിട്ടുണ്ട് അപ്പൊ നിങ്ങളുടെ അടുത്ത് ഇങ്ങനെ ഹോൾസ് ഇല്ലാത്ത പാത്രം ആണെങ്കിൽ തീർച്ചയായും ഹോൾ ഇട്ട് കൊടുത്താൽ മാത്രമേ ഇതിൻറെ വേര് വെള്ളത്തിൽ ഇറങ്ങാൻ സാധിക്കുകയുള്ളൂ. അപ്പം നമുക്ക് ആദ്യമേ എങ്ങനെയാണ് കുപ്പിയിലെ നമുക്ക് ഇത് മുളപ്പിച്ചെടുക്കണം നോക്കാം അതിനായിട്ട് ഞാൻ കുറച്ചു ഉള്ളിയും സവോളയും എടുത്തിട്ടുണ്ട് അപ്പോൾ നമുക്ക് ചെറിയ സവാള നോക്കിയിട്ടാണ് ഞാൻ എടുത്തിരിക്കുന്നത് അങ്ങനെയാണെന്ന് ഉണ്ടെങ്കിൽ നമുക്ക് കുപ്പിയിലെ സുഖായിട്ട് വെക്കാൻ ആയിട്ട് സാധിക്കും. സവോളയാണ് നമ്മൾ എടുക്കണമെങ്കിൽ ആ കുപ്പിയുടെ മുകൾവശം ഒന്ന് കട്ട് ചെയ്തതിനുശേഷം.

നമ്മളെ ഇറക്കി വയ്ക്കുന്നതായിരിക്കും ഒത്തിരി നന്നാവാട്ടോ. അപ്പോ ആ കുപ്പിയിൽ നിറച്ച് വെള്ളം എടുക്കാൻ എന്നിട്ട് അതിൻറെ മേലെ ഉള്ളി ആണെങ്കിൽ അത് വയ്ക്കും എന്നുള്ള രീതിക്ക് വേണം നമ്മള് അങ്ങനെ വെക്കാനായിട്ടു. ഇനി നമ്മൾ ഉള്ളി ഇതിൽ വയ്ക്കുന്ന സമയത്ത് ഉണ്ടല്ലോ ഞാൻ കൊച്ചു കൊച്ചു ഉള്ളിലാണ് എടുത്തിരിക്കുന്നത് ഉള്ളിലോട്ട് പോവാനുള്ള ഒരു സാധ്യതയുണ്ട് ഞാൻ ചെയ്തത് എന്താണെന്ന് വെച്ചാല് ഉള്ളി വെച്ചതിനു ശേഷം ഒരു ഇൻസുലേഷൻ വെച്ചിട്ട് ഒന്ന് ജസ്റ്റ് ഒട്ടിച്ചു വെച്ചു അതിൽ തന്നെ ഇരുന്നു നിങ്ങൾക്ക് ഇങ്ങനെയല്ലാതെ വേറെ രീതിയിൽ ചെയ്യാൻ അറിയാമെങ്കിൽ തീർച്ചയായിട്ടും അത് ചെയ്യണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top