ഈ മൂന്ന് കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക സ്റ്റോക്ക് പ്രിവന്റ് ചെയ്യാം

ഗുരുതരമായി വളരെ കോമൺ ആയിട്ടുള്ള ലോകമെമ്പാടും കാണുന്ന ഹൃദയാഘാതം കഴിഞ്ഞ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ആൾക്കാരെ ജീവൻ അപഹരിക്കുന്ന രോഗം അല്ലെങ്കിൽ സ്റ്റോക്ക് എന്ന് പറയുന്ന രോഗം. പക്ഷാഘാതം പലതരത്തിലുണ്ടാകും തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടിയിട്ടുണ്ടാവും തലച്ചോറിലെ രക്തക്കുഴൽ അടനഞ്ഞിട്ടുള്ള അതിലെ തന്നെ ഏറ്റവും കൂടുതൽ ആയിട്ട് കാണുന്നത് തലച്ചോറിലെ രക്തക്കുഴൽ അടഞ്ഞിട്ടുള്ള സ്റ്റോക്കാണ്. അതായത് ഏറ്റവും വലിയ പ്രശ്നം നമ്മൾ സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ തലച്ചോറിൽ ഒരു മിനിറ്റിൽ 36 ലക്ഷം ദശകൾ നശിച്ചുകൊണ്ടിരിക്കുന്നു തലച്ചോറിന്റെ ഒരു കുഴപ്പമെന്ന് പറഞ്ഞത് ദശ നശിച്ചു കഴിഞ്ഞാൽ പിന്നീട് ഒരിക്കലും അത് വീണ്ടെടുക്കാൻ കഴിയില്ല.

   
"

ഈ നാശം നമുക്ക് പെട്ടെന്ന് നിർത്തണം അതിനു പലതരത്തിലുള്ള ട്രീറ്റ്മെൻറ് ഓപ്ഷൻ ഉണ്ട്. അപ്പോ അതിന്റെ ട്രീറ്റ്മെൻറ് ഓപ്ഷൻ അവൈലബിൾ ആയിട്ടുള്ള 24 മണിക്കൂറും ആ ട്രീറ്റ്മെൻറ് ഓപ്ഷൻസ് അവൈലബിൾ ആയിട്ടുള്ള ഒരു ഹോസ്പിറ്റലിലാണ് സ്റ്റോക്ക് റെഡി ഹോസ്പിറ്റലിൽ എന്ന് പറയുന്നത്. എന്താണ് സ്റ്റോക് റെഡി ഹോസ്പിറ്റൽ എന്ന് പറഞ്ഞാൽ 24 മണിക്കൂറും റേഡിയോളജി 24 മണിക്കൂറും ന്യൂറോളജിസ്റ്റ് അതുപോലെ 24 എം ആർ ഐ സ്പെഷ്യലിസ്റ്റ് ഇതാണ് സ്റ്റോക്ക് റെഡി ഹോസ്പിറ്റലിന്‍റെ ഏറ്റവും വലിയ സവിശേഷത. ഒരു സ്റ്റോക്ക് റെഡി ഹോസ്പിറ്റൽ എന്ന് പറയുന്നത് എങ്ങനെ അവിടുത്തെ ചികിത്സാരീതികൾ എന്ന് അറിയണം.

അതിനെ ഏറ്റവും വലിയ എക്സാമ്പിൾ ഒന്നും പറയുന്നത് ഫാസ്റ്റ് എന്ന് പറയുന്നതാണ് അതായത് എഫ് എന്ന് പറയുന്നത് ഫേസ് നമ്മുടെ ഫേസിൽ ഉണ്ടാകുന്ന ക്ഷീണം മാറ്റങ്ങൾ കൊണ്ട് ഇതിനെ തിരിച്ചറിയാം. അതുമാത്രമല്ല നമ്മുടെ ചുണ്ട് ഒരു ഭാഗത്തേക്ക് മാത്രം പോകുന്ന പോലെ തോന്നുകയും കയ്യോ കാലോ തളർന്ന പോലെ തോന്നുകയും അത് ചിലപ്പോൾ കുറച്ച് നേരത്തേക്ക് അയക്കാം അല്ലെങ്കിൽ കുറച്ച് ദിവസത്തേക്ക് ആയിരിക്കാം ഇങ്ങനെയുള്ള ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് തന്നെയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top