വേദന ഒരു അത്തരം സമ്മാനമാണ് ആർക്കും വേണ്ട എന്ന് തോന്നുന്നു ഒരു സമ്മാനമാണ് ബ്രാൻഡ് എന്ന ശാസ്ത്രജ്ഞൻ ശാസ്ത്രജ്ഞൻ അല്ല ഒരു മെഡിക്കൽ പ്രാക്ടീഷണർ ആയിരുന്നു അദ്ദേഹം കുഷ്ഠരോഗികളുടെ ഒരുപാട് ഒരു മഹത് വ്യക്തി ഉദ്ധരിച്ചിരിക്കുന്ന പറഞ്ഞിരിക്കുന്ന വാക്കുകളാണ് വേദന നമുക്ക് പല രീതിയില്‍ പല ഭാഗങ്ങളിൽ ശരീരഭാഗങ്ങളിൽ ഉണ്ടാവാറുണ്ട് നമ്മൾ മനുഷ്യനെ സംബന്ധിച്ച് ഏറ്റവും പേടിപ്പെടുത്തുന്ന ഒരു അനുഭവമാണ് എല്ലാവരും പറയാറുണ്ട് വേദന ഇല്ലാതെ മരിച്ചാൽ മതി അല്ലെങ്കിൽ ക്യാൻസർ ഉള്ള ഒരു രോഗി അവസാനഘട്ടത്തിൽ കടക്കുമ്പോൾ ബന്ധുക്കൾ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വേദനയില്ലാതെ മരണം കിട്ടിയാൽ വളരെ നന്നായിരുന്നു വേദനാ എന്ന് പറയുന്ന നമ്മൾ വളരെ വളരെ പേടിക്കുന്ന ഒരു സംഗതിയാണ്. വേദനയെടുത്ത് പഠിച്ചു നോക്കിയാൽ സത്യത്തിൽ ചില കണ്ണികൾ ഇന്നും ശാസ്ത്രജ്ഞന്മാർക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല മസ്ത്ഷ്ടവും നട്ടെല്ലിലെ സുഷുമ്നനാടിയും അപ്പുറത്തോട്ടുള്ള ഞരമ്പുകളും പലവിധ കെമിക്കലുകളും എല്ലാം.
കൂടി ചേർന്ന് പ്രവർത്തിച്ച ഉണ്ടാക്കുന്ന ഒരു സെൻസേഷൻ ആണ് വേദന.വേദന എന്നത് പല രീതിയിലുണ്ടാവാം ഹൃദയത്തിൻറെ ഒരു ഹാർട്ട് അറ്റാക്കിന്റെ വേദന എടുക്കുവാണെങ്കിൽ നമുക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടാം അതിനോടൊപ്പം തന്നെ വേദന മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കാം ഈ ഹൃദയത്തിൻറെ ഭാഗങ്ങളെ ഏത് ഞരമ്പുകൾ ആണോ പ്രവർത്തിക്കുന്നത് ഞരമ്പുകൾ മറ്റെവിടെയോ സഞ്ചരിക്കുന്നു. ഭാഗങ്ങളിലും കൂടെ വേദന അനുഭവപ്പെടാറുണ്ട് ഉദാഹരണത്തിന് നെഞ്ചിന്റെ വേദന വലതു കൈയിലോ ഈ താടിയുടെ ഭാഗത്ത് അനുഭവപ്പെടാം പലപ്പോഴും ഒരു ഹൃദ്രോഗി ദന്ത ഡോക്ടറുടെ അടുത്ത് എന്ന് വയ്ക്കാം രസകരമായിട്ടുള്ള നമ്മൾ അറിഞ്ഞിരിക്കേണ്ട ചില പ്രത്യേകതകളുണ്ട്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.