മലദ്വാരത്തിൽ ഈ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക

ഞാനിന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ഫിസ്റ്റുല എന്ന രോഗത്തെക്കുറിച്ച് ആണ് പറയുന്നത് എൻറെ ഓ പിയിൽ വരുന്ന ഒട്ടുമിക്കവാറും പേഷ്യൻസ് മലദ്വാര രോഗവുമായി ബന്ധപ്പെട്ടാണ് വരാറുള്ളത് രോഗം വളരെയധികം ഫിസ്റ്റുല എന്ന രോഗം കണ്ടുവരാറുണ്ട്. ലളിതമായി പറഞ്ഞു കഴിഞ്ഞാൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറയാണെങ്കിൽ ഇതിനെ നമുക്ക് ഒരു തുരങ്കവുമായിട്ട് താരതമ്യം ചെയ്യാം. ഒരു തുരംഗത്തിന് രണ്ടു വശങ്ങളുണ്ട് രണ്ട് ഓപ്പണിങ്സ് ആണ് ഉള്ളത് ഒരുവശത്തുകൂടെ കയറി ഒരു വശത്തുകൂടി ഇറങ്ങുകയും ചെയ്യുക. മലവിസർജനം ചെയ്യുമ്പോൾ ചെറിയ മലത്തിന്റെ പീസുകൾ ഇതിൽ അകപ്പെടുകയും അതിൽ ഇൻഫെക്ഷൻ വരികയും അതിലൂടെ ഈ പുറത്ത് സ്കിന്നിലൂടെ തൊലിപ്പറമ്പ് കാണുന്ന ഓപ്പണിങ്ങിലൂടെ നീരും ചലവും വരുന്ന ഒരു അവസ്ഥയാണ് ഫിസ്റ്റുല എന്ന് പറയുന്നത്. ഇത് എന്തുകൊണ്ടാണ് ഉണ്ടാവാറ് ഇതിന്റെയൊക്കെ കാരണം നമ്മുടെ മലദ്വാരത്തിന് ചുറ്റും ഉണ്ടാവുന്ന എനൽ ഗ്ലാൻസ് എന്ന് പറയും എന്ന് പറയുന്നത് അതിലൂടെ ചെറിയ ദ്രാവകം പ്രൊഡ്യൂസ് ചെയ്യുന്നു അത്.

   
"

നമ്മുടെ മലദ്വാരത്തിന് ഡ്രൈ ആവാതെ സൂക്ഷിക്കുകയും മലവിസർജനം വളരെ സുതാര്യമായി ബുദ്ധിമുട്ടൊന്നുമില്ലാതെ അത് പോവാനും ലൂബ്രിക്കേഷൻ കൊടുക്കുന്നതാണ് ഇതിൻറെ ഉപയോഗം. ചില ഘട്ടങ്ങളിൽ ഈ അനൽ ഗ്ലാൻഡിൽ അതായത് ഈ ചെറിയ രോമക്കുഴികളിൽ ഇൻഫെക്ഷൻ വരികയും അത് പഴുപ്പ് മാറുകയും അത് തൊലിപ്പുറമേ പൊട്ടുകയും ചെയ്യുന്നു. ഇതാണ് കാരണം ഈ പഴുപ്പ് പൊട്ടി ഉണങ്ങി കഴിഞ്ഞാൽ ഈ ഫിസ്റ്റുല എന്നൊരു രോഗാവസ്ഥയിലേക്ക് ഇത് മാറുകയും ചെയ്യപ്പെടുന്നു. ചില രോഗികളിൽ ആക്സസ് എന്ന ഒരു അവസ്ഥ അതായത് അസഹനീയമായ വേദനയോടു കൂടിയുള്ള മുഴകൾ മലദ്വാരത്തിന്റെ സൈഡിൽ വരികയും അത് ഒരു മൂന്നോ നാലോ ദിവസം കഴിയുമ്പോൾ പിന്നെയും വേദന സഹിക്കാൻ പറ്റാത്ത വേദനയും പനിയും കൂടെ വരികയും അപ്പോൾ ചെറിയൊരു ഓപ്പറേഷനിലൂടെ പഴുപ്പ് നീക്കം ചെയ്യുകയും ചെയ്യും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top