കൊത്താവര കൃഷി എങ്ങനെ നമുക്ക് ചെയ്യാം

കൃഷിയാണ് ട്ടോ ചെയ്യാൻ പോണത് അതായത് നമുക്ക് എങ്ങനെ നട്ടു വളർത്തി 100 വിളവെടുക്കാം എന്നുള്ള ഒരു കൃഷിയാണ് നമ്മൾ ഇന്ന് കാണിക്കുന്നത്. നന്നായിട്ട് കൊത്തിയതിനു ശേഷം ചകിരിച്ചോറും ചാരും നന്നായിട്ട് മിക്സ് ചെയ്യണം അതുപോലെ തന്നെ മൂന്നാല് പിടിച്ചോറ് നമുക്ക് ഇട്ടു കൊടുക്കാം അതിനുശേഷം നമുക്ക് ഉണ്ടല്ലോ അതിലോട്ട് ആവശ്യാനുസരണം ചാണകപ്പൊടി അതേപോലെതന്നെ ചാണകപ്പൊടി മൂന്നാല് പിടി ചാണകപ്പൊടി നമുക്ക് ഇതിലോട്ട് ഇട്ടുകൊടുക്കാം അതുപോലെതന്നെ വേപ്പിൻ പിണ്ണാക്കും ഡോളോ മേറ്റ് ചേർക്കുക. കുമ്മായത്തിനേക്കാളും കൂടുതൽ നല്ലത്. ഇതൊക്കെ ഇട്ടിട്ട് നമ്മൾ മണ്ണ് നന്നായിട്ട് മിക്സ് ചെയ്യണം നന്നായിട്ട് ഇളക്കി മിക്സ് ചെയ്ത് അതൊരു കൂമ്പാരമാക്കി കൂട്ടണം എന്നിട്ടാണ് നമ്മൾ അതിലോട്ട് വിത്ത് പാകി നടേണ്ടത്. ഇതേപോലെ നന്നായിട്ട് ഇളക്കി മിക്സ് ആക്കി കറക്റ്റ് ആയി മുകൾ ഭാഗത്തുള്ള ചെറുതായിട്ട് ഒരു കുഴി പോലെ എടുത്തിട്ട് അതിലോട്ട് വിത്ത് ഇട്ടിട്ട് നമ്മള് പാകിയത്തിനു ശേഷം നമ്മൾ അതിലോട്ട് ആവശ്യനുസരണം വെള്ളം തെളിച്ചു കൊടുക്കുകയാണ് ചെയ്തത്.

   
"

അങ്ങനെ നമ്മൾ വെള്ളമൊക്കെ തെളിച്ച് കൊടുത്തിട്ട് കുറച്ചു കഴിയണം സമയത്ത് ഇതേപോലെ തന്നെ മുളച്ച് കറക്റ്റ് ആയിട്ട് വരും. നമ്മൾ ഉണ്ടല്ലോ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക എന്നിട്ട് നമ്മുടെ മാക്സിമം ഒരു അരമണിക്കൂർ ഇട്ടുവച്ചാൽ മതി അതിനുള്ളിൽ ഇത് കുതിർന്ന കറക്റ്റ് അധികം നേരം ഇടരുത് ഇത് അര മണിക്കൂർ വെച്ചിട്ട് ഞാൻ പാകിയ സമയത്ത് എല്ലാം മുളച്ച് വന്നു. ഇനി നമുക്ക് ഇതിലോട്ട് വളമൊന്നും ഇടേണ്ട ആവശ്യമില്ല ഇനി ഇതിന് ആവശ്യനുസരണം വെള്ളം മാത്രം കൊടുത്താൽ മതിയാവും അതിന് ചുവട്ടിലായി കുറച്ചു പുല്ല് ഒക്കെ വന്നിട്ടുണ്ട് എങ്കിൽ അതെല്ലാം തന്നെ പറിച്ചു കളയുകയും ചെയ്യുക.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top