നമുക്ക് സമ്പത്ത് വന്നുനിറയാൻ തെക്ക് കിഴക്കേ മൂലയിൽ ചെയ്യേണ്ടത്

ഇതിന്റെ കാര്യം എന്ന് പറയുന്നത് നമ്മൾ ഇനി നമ്മളുടെ വീടിൻറെ വാസ്തു ശരിയല്ല നമ്മളുടെ വീടിൻറെ സ്ഥാനങ്ങളിൽ ദേവന് ഒരു പ്രാധാന്യം നൽകാതെ. നമ്മൾ ഇനി എന്തൊക്കെ വഴിപാട് ചെയ്താലും എന്തൊക്കെ പ്രാർത്ഥിച്ചാലും ആ വീട്ടിൽ സമാധാനവും സന്തോഷവും ഐശ്വര്യവും സമൃദ്ധിയും ഒന്നും വരില്ല എന്നുള്ളതാണ്. കാരണം നമ്മുടെ വീടിനെ സംബന്ധിച്ചിടത്തോളം വീടിൻറെ ഓരോ കോണുകളിലും ഓരോ സാന്നിധ്യം ഓരോ ദേവസാന്നിധ്യം വാസ്തുപരമായിട്ട് ആ ഒരു ഊർജ്ജവ്യവസ്ഥ ബാലൻസ് ചെയ്യേണ്ടതായിട്ടുണ്ട്. അതില്ല നമ്മളാ ഭവനത്തിൽ താമസിച്ചാൽ ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയാൽ ആ വീട്ടിൽ നിന്ന് ഒരു വഴിക്ക് നമ്മൾ പോയി കഴിഞ്ഞാൽ അതിലൊന്നും നമുക്ക് വിജയമോ ഐശ്വര്യമൊന്നും ഉണ്ടാവില്ല എന്നുള്ളതാണ്. കാരണം നമ്മുടെ ഭവനത്തിന്റെ മൊത്തത്തിലുള്ള ഊർജ്ജവസ്തു തകർന്നിരിക്കുകയാണ്. ദേവൻ ഇരിക്കേണ്ട സ്ഥാനത്ത് അശുഭകരമായിട്ടുള്ള കാര്യങ്ങൾ.

   
"

ആയിരിക്കും നടന്നുകൊണ്ടിരിക്കുന്നു നമുക്ക് യാതൊരു കാരണവശാലും ആ ഒരു സമാധാനവും സന്തോഷവും സമൃദ്ധിയും ഉണ്ടാവില്ല എന്നുള്ളതാണ്. പലരോടും ചോദിക്കുമ്പോൾ പലരും പറയുന്ന കാര്യം കന്നിമൂലയെല്ലാം വളരെ കൃത്യമായിട്ടാണ് കന്നി മൂലയ്ക്ക് ഞങ്ങൾ വളരെ പവിത്രം ആയിട്ട് ഏറ്റവും മനോഹരമായിട്ടാണ് സൂക്ഷിക്കുന്നത് എന്നത്. കന്നിമൂല എന്ന് പറഞ്ഞാൽ അതാണ് വാസ്തു എന്നുള്ളതാണ് മാത്രമല്ല വസ്തു എന്ന് പറയുന്നത് ഈ 8 ദിക്കുകൾക്കും വളരെയധികം പ്രാധാന്യമുണ്ട് എന്നത് ആദ്യം തന്നെ മനസ്സിലാക്കണം. ഈ എട്ടു ആയ സ്ഥാനമുണ്ട് അത് കറക്റ്റ് ആക്കി വെച്ചാൽ മാത്രമേ നമുക്ക് വാസ്തു ശരിയായ രീതിയിൽ നമ്മൾ സൂക്ഷിക്കുന്നു എന്ന് പറയാനായി കഴിയുകയുള്ളൂ. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top