മൈഗ്രേൻ എന്ന അസുഖം ഇനി നമ്മുടെ ജീവിതത്തിൽ നിന്നും തള്ളി മാറ്റാം

ഓരോ വർഷവും ഇന്ത്യയിൽ 10 ലക്ഷത്തിലധികം പുതിയ കേസുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു രോഗമാണ് മറവി അല്ലെങ്കിലും മൈഗ്രേൻ. യാത്ര പോയാൽ സമയത്തിന് ഭക്ഷണം കഴിക്കാൻ പറ്റിയില്ല എന്നാൽ ഒക്കെ തലവേദന വരുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട് ഇങ്ങനെയുള്ള ആളുകളിൽ 90% വും മൈഗ്രേൻ ആയിരിക്കാം. എന്തൊക്കെയാണ് ഇതിൻറെ കാരണങ്ങൾ എങ്ങനെയാണ് നമുക്കിതിനെ മാറ്റാൻ കഴിയുന്നത് എന്നുള്ള കാര്യങ്ങൾ നമുക്കൊന്ന് പരിശോധിക്കാം. കൃത്യമായിട്ടുള്ള ഇടവേളകളിൽ രണ്ട് സൈഡിലും ആയിട്ട് തലയുടെ രണ്ട് സൈഡിൽ ആയിട്ട് വരുന്ന മിടിപ്പ് അറിയാം അവിടെ ചെറിയ പൾസുകൾ അല്ലെങ്കിൽ മിടുപ്പ് അനുഭവപ്പെടുന്നു ഇതിനെയാണ് നമ്മൾ മൈഗ്രേൻ എന്ന് പറയുന്നത്. നല്ലൊരു ശതമാനം ഇതിന്റെ കൂടെ ഓക്കാനം ശർദ്ദി ഉണ്ടാകും ലൈറ്റ് സ്മെല്ല് ഭക്ഷണം കുറെ രോഗികൾക്കും ഇതിനോട് വെറുപ്പ് തോന്നാറുണ്ട്. അറിയാനായിട്ട് പറ്റും.

എനിക്ക് ഇന്ന് അല്ലെങ്കിൽ നാളെ തലവേദന വരുന്നത് മുൻകൂട്ടി അറിയാതെ സാധിക്കും ഇതിനെ നമ്മൾ ഓറ എന്നാണ് പറയുന്നത്. കാണാറുള്ളത് കയ്യിലെ കാലിനു അല്ലെങ്കിൽ ഈ ഒരു മുഖത്തൊക്കെ തരിപ്പ് പോലെ സൂചികൊണ്ട് കുത്തുന്ന പോലെയുള്ള വേദന ചില ആളുകൾക്ക് സെൻസേഷനും കോൺസ്റ്റിപ്പേഷൻ ഉണ്ടായി എന്ന് വരാം. ചില ആളുകൾക്ക് അത് മൂഡ് ചെയ്ഞ്ചുകൾ വരാം വിഷമം പോലെയോ അല്ലെങ്കിൽ എന്തോ പോയ പോലെയോ ഭക്ഷണങ്ങൾ കഴിക്കണം എന്നുള്ള തോന്നലുകളും ഈ രോഗികൾക്ക് ഉണ്ടാവാം. മറ്റു ചില ആളുകൾക്ക് കാഴ്ചയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും ആവാം ആ കാഴ്ച മങ്ങുന്ന പോലെ അല്ലെങ്കിലും രണ്ടായി കാണുന്നതുപോലെ തോന്നാം.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *