കൊതുകും മണവും ഇല്ലാത്ത പാജക വാതകം എങ്ങനെയുണ്ടക്കാം.

ഇനി നമുക്ക് ചക്കയുടെ സീസൺ ആയി തുടങ്ങി അപ്പോൾ നമുക്ക് ധാരാളം ചക്ക മടൽ കിട്ടും അതുപോലെതന്നെ നമ്മുടെ വീട്ടിലും അപ്പോഴേക്കും ബാക്കി വരാതിരിക്കില്ല ചോറ് പലഹാരം ഇതൊക്കെ ബാക്കി വന്നത് കൂടാതെ പച്ചക്കറി വേസ്റ്റുകൾ പിന്നെ വാഴപ്പിണ്ടി ഇതൊക്കെ നമ്മൾ ചെറുതാക്കി ഒരു പാത്രത്തിലിട്ട് വെച്ച് വെള്ളം ഒഴിച്ച് നമ്മൾ നമ്മുടെ ബയോഗ്യാസ് പ്ലാൻറ് ഒഴിക്കുക. അപ്പോൾ ഇനി ആവശ്യം ഇല്ലാത്ത വേസ്റ്റുകൾ ഒന്നും പാരമ്പും ഒന്നും വലിച്ചെറിഞ്ഞ് കളയണ്ട ആവശ്യമില്ല ഇത് നമ്മൾ ബയോഗ്യാസ് പ്ലാൻറ് ഒഴിച്ച് കഴിഞ്ഞാൽ കാണാം കത്തുന്നത് നല്ല സൂപ്പർ ആയിട്ട് കുത്തുന്നത് കാണാം ഇതിങ്ങനെ തുടർച്ചയായി ഒന്നരമണിക്കൂർ കത്തും അത് ഒരു അടുപ്പിൽ മാത്രമല്ല രണ്ടഅടുപ്പിൽ. ഇത് കാണാലോ നല്ല ചൂടും നിൽക്കും. അടുപ്പിൽ വയ്ക്കുന്നതിനേക്കാൾ വേഖം ഇതിൽ ആകുന്നുണ്ട്. ഒരു ബയോഗ്യാസ് പ്ലാറ്റി കൂടെ 2 അടുപ്പ് ഫ്രീ ഉണ്ട്. നമുക്ക് ഗ്യാസിന് ഒരുപാട് വില കൂടിവരുന്നു.

   
"

സമയത്ത് നമ്മൾ വെറുതെ കളയുന്ന നമ്മുടെ വേസ്റ്റ് കൊണ്ട് ഗ്യാസ് കിട്ടുക എന്ന് പറയുന്നത് ഒത്തിരി നല്ല കാര്യമാണ്. ഒരു രൂപ പോലും മുടക്കാതെ നമുക്ക് നമ്മുടെ ആവശ്യത്തിനുള്ള ഗ്യാസ് കിട്ടുക എന്ന് പറയുന്നത് ഒത്തിരി സന്തോഷമുള്ള കാര്യമാണ്. നമുക്ക് എല്ലാവർക്കും ഒരു ബയോഗ്യാസ് പ്ലാൻറ് അത്യാവശ്യമാണ് അപ്പോൾ നമുക്ക് ഇത് വെച്ച് 4 ഗുണങ്ങൾ ഉണ്ട്. എടുത്തു പറയേണ്ട 4 ഗുണങ്ങൾ ഉണ്ട് ഒന്നാമതായി ഒരു പൈസ ചെലവില്ലാതെ നമുക്ക് അത്യാവശ്യത്തിനുള്ള ഗ്യാസ് കിട്ടും. രണ്ടാമത്തേത് എന്ന് പറയുന്നത് നമ്മളുടെ വീട്ടിലെ ഒരു വേസ്റ്റ് പുറത്തേക്ക് വലിച്ചെറിയേണ്ടതായി ഇല്ല. ഈ പേസ്റ്റുകൾ ഒക്കെ എന്ത് ചെയ്യും എന്നൊന്നും ചിന്തിക്കേണ്ടതില്ല പകരം നമുക്ക് ഈ ബയോഗ്യാസ് പ്ലാന്റിൽ ഇടാൻ ആയിട്ടും സാധിക്കും. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top