കാട് പോലെ വളർത്തിയെടുക്കാൻ നമ്മുടെ അടുക്കളത്തോട്ടം

നമ്മൾ ഉണ്ടല്ലോ എന്നൊരു കുപ്പി സൂത്രമായിട്ടാണ് വന്നത്. അതായത് നമ്മൾ കൃഷി ചെയ്ത് ധാരാളം വിളവെടുപ്പ് എടുക്കേണ്ടതുണ്ട്. അപ്പോൾ അതിനായിട്ടുള്ള ഒരു അടിപൊളി ടിപ്പായിട്ടാണ് നമ്മൾ ഇന്ന് വന്നിരിക്കുന്നത്. അപ്പോൾ ഈ കയ്യിലിരിക്കുന്ന കുപ്പിയിലെ എന്താണെന്ന് നോക്കാം ഇത് എങ്ങനെ തയ്യാറാക്കണം എന്ന് പറഞ്ഞു തരാം. ഇതാണ് മൂന്നുതരം കാബേജ് ഇത് സാധാ കാബേജ് ഇത് വയലറ്റ് കാബേജ് ഇത് ചൈനീസ് കാബേജ്. ഈ എം സൊല്യൂഷൻ എന്ന് വച്ചു കഴിഞ്ഞാൽ നമ്മുടെ ചെടിയാണെങ്കിലും മണ്ണിനെ ആണെങ്കിലും കൊടുത്തുകഴിഞ്ഞാൽ നല്ല ഗ്രോത്ത് കിട്ടാനും അതുപോലെത്തന്നെ മണ്ണിലെ തന്നെ ബാക്ട വളർത്തിയെടുക്കാനാണ് ഈ എം സൊല്യൂഷൻ. ഇത് നമ്മള് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മേടിച്ചതാണ് ഒരു ലിറ്റർ 110 രൂപയാണ് ഈ ഈ എം സൊല്യൂഷൻ നമുക്ക് വീട്ടിൽ തയ്യാറാക്കാവുന്ന വീട്ടിലെ ചോറും കഞ്ഞിവെള്ളം വെച്ച് എങ്ങനെയാണ് വളരെ ഈസിയായി.

   
"

അതിനായിട്ട് നമ്മൾ ഒരു ലിറ്റർ ഒരുപിടി ചോറും ഇട്ടു വച്ചിട്ടുണ്ട് പിന്നെ അത് കഞ്ഞിവെള്ളം എന്തിനാണ് എടുക്കുന്നത് എന്ന് പുളിച്ച കഞ്ഞിവെള്ളമാണ് ഈ കഞ്ഞിവെള്ളത്തിൽ ലാക്ടോസ് ബാക്ടീരിയ ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ ചെടികൾക്ക് വളരെ നല്ലതാണ്. ഈ എം സൊല്യൂഷൻ അത് തന്നെയാണ് ഉള്ളത് അപ്പോൾ നമ്മുടെ കഞ്ഞിവെള്ളത്തിൽ അത് കൊണ്ട് എങ്കിൽ വേറെ വാങ്ങേണ്ട കാര്യമില്ലല്ലോ ഇതിലെ ബാക്ടീരിയ വർധിക്കാൻ ആയിട്ട് കുറച്ചു ശർക്കരയും കൂടെ ഇട്ടുവെച്ചാൽ മതി. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top