ദേവിയുടെ അനുഗ്രഹം ഉള്ള സ്ത്രീകളുടെ ശരീരത്തിൽ കാണുന്ന 5 ലക്ഷണങ്ങൾ

തത്വമസി ഞാൻ നീയാകുന്നു എന്നുള്ള ഒരു മഹാ സംസ്കാരത്തിൽ ജനിച്ചു വളർന്നവരാണ് നമ്മളെ ഓരോരുത്തരും നമുക്ക് ചുറ്റും നമ്മളിലും ദൈവീക ശക്തി വർദ്ധിക്കുന്നു എന്നുള്ളതാണ് സത്യാവസ്ഥ ശരീരത്തിൽ സ്ഥിതി ചെയ്യുന്ന ആത്മാവ് തന്നെ ദൈവാംശമാണ് എന്നുള്ളതാണ് അതുകൊണ്ട് തന്നെയാണ് ആത്മാവിന് ജനനവും മരണവും ഇല്ല എന്ന് പറയുന്നത് ശരീരത്തിന് മാത്രമാണ് ജനനവും മരണവും സംഭവിക്കുന്നത് ആത്മാവ് പരമാത്മാവിലേക്ക് ലയിച്ച് വീണ്ടും ജനനം മരണചക്രങ്ങളിൽ ഏർപ്പെടുന്നു എന്നുള്ളതാണ് ഗരുഡ പുരാണപ്രകാരവും ലക്ഷണശാസ്ത്രപ്രകാരവും നമ്മൾക്കും നമ്മൾക്ക് ചുറ്റും നടക്കുന്ന കാരണങ്ങൾ അല്ലെങ്കിൽ കാര്യങ്ങൾ ചില ലക്ഷണങ്ങൾ ഇതിനെല്ലാം തന്നെ അർത്ഥമുണ്ട് എന്നുള്ളതാണ് ഇവയൊന്നും യാതൊരുചികമായിട്ട് നടക്കുന്ന കാര്യങ്ങളല്ല ഇവയെല്ലാം വളരെ വ്യക്തമായി നമുക്കുള്ള സൂചനകളാണ് അല്ലെങ്കിൽ നമ്മളുടെ ജീവിതത്തിലേക്ക് വന്ന ഭവിക്കാൻ പോകുന്ന അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില കാരണങ്ങളുടെ അല്ലെങ്കിൽ.

   
"

ചില കാര്യങ്ങളുടെ സൂചനയാണ് എന്നുള്ളതാണ് ചില ലക്ഷണങ്ങൾ നമ്മുടെ ജീവിതത്തിൽ കാണുമ്പോൾ നമുക്ക് വളരെയധികം വിചിത്രമായിട്ട് തോന്നാറുണ്ട് അത് വിചിത്രം എന്നതിനേക്കാൾ അപ്പുറം അതിനൊരു അർത്ഥമുണ്ട് എന്നുള്ളതാണ് അത്തരത്തിലൊന്നാണ് ദൈവാംശം നമ്മളുടെ ശരീരത്തിൽ വന്നു നിറയുന്ന സമയത്ത് നമ്മൾ ഉപാസിക്കുന്ന മൂർത്തിയുടെ ആ ഒരു ഭാവം നമ്മളിൽ വന്നു നിറയുന്ന സമയത്ത് നമ്മളുടെ ശരീരത്തിലും നമ്മളുടെ ചുറ്റുവട്ടങ്ങളിലും കാണുന്ന ചില ലക്ഷണങ്ങൾ എന്ന് പറയുന്നത് നമ്മളുടെ ദൈവീക ഊർജ്ജം ഒരു പ്രത്യേക രീതിയിൽ ഒരു പ്രത്യേക ദേവതയുടെ അംശമായി മാറുന്നതും ഈ ഇത്തരത്തിലുള്ള ഒരു സൂചനകൾ ലഭിക്കുന്ന സമയത്താണ് എന്നുള്ളതാണ് നമ്മുടെ ശരീരത്തിൽ ദൈവത്തിൻറെ ഒരു സാന്നിധ്യം പൂർണ്ണമായിട്ടും ആ ഒരു ദൈവശക്തി നമ്മളിൽ വന്നു കയറുന്ന സമയത്ത് നമുക്ക് കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചിട്ടാണ് എന്തൊക്കെയാണ് ആ ലക്ഷണങ്ങൾ നിങ്ങളുടെ അനുഭവത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നൊക്കെ ഉള്ള കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്യാം കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top