നമ്മുടെ തലയിലെ താരൻ പോകാനായി ഇത് ഒരു തവണ ചെയ്തു നോക്കൂ

പുരുഷന്മാരിലും സ്ത്രീകളിൽ നിന്നും ഒരുപോലെ എഫക്ടഡ് ആവുന്ന ഒരു പ്രോബ്ലം ആണ് ഡാന്‍ഡ്രഫ് അല്ലെങ്കിൽ താരൻ എന്ന് പറയുന്ന പ്രോബ്ലം.ശരിക്കും നമുക്ക് ഒരു ബ്ലാക്ക് ഒരു കറുപ്പ് ഡ്രസ്സ് പുറത്ത് പോകുമ്പോഴാണ് അതിൻറെ കാരണം നമുക്ക് ശരിക്കും മനസ്സിലാവുന്നത് ഷോൾഡർ അല്ലെങ്കിൽ തന്നെ പുറകിൽ പൊടി പോലെ ഇങ്ങനെ വീണു കിടക്കുന്നത് ചില കേസുകൾ വളരെ ഉണ്ടാവാറുണ്ട് അതായത് ചെവിയുടെ ഉള്ളിൽ വരെ ഈ ഒരു ഡാൻഡ്രഫ് ചെവിയുടെ പുറകുവശത്ത് പുരിക പോലും ഈയൊരു താരൻ വരുന്നതായിട്ട് ചില കേസസ് കണ്ടിട്ടുണ്ട്.ശരിക്കും എന്താണ് താരൻ എന്ന് പറയുന്നത് ഒരു ഫംഗസ് ഇൻഫ്ളമേഷനാണ് പറയാം. ശരിക്കും ഇത് കൂടുതൽ ആവുന്നത് ചെവിയിലും കണ്ണിലും ഒക്കെ വരുന്ന സമയത്ത് മാത്രമാണ്.

   
"

ഇങ്ങനെയുള്ള അസുഖമുള്ളവർ എന്താണ് ചെയ്യുന്നത് എന്ന് വെച്ചാൽ അവർക്ക് ഇത് പോവാനായിട്ടുള്ള ഷാംപൂ യൂസ് ചെയ്യുകയും അല്ലെങ്കിൽ ആന്റിസെപ്റ്റിക് ആയിട്ടുള്ള ലോഷൻസ് യൂസ് ചെയ്യുകയും യൂസ് ചെയ്ത സമയത്ത് ഇത് നല്ലപോലെ കുറയുകയും പിന്നീട് വീണ്ടും പഴയ ആ ഒരു രീതിയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു സ്റ്റോപ്പ് ചെയ്തു കഴിഞ്ഞാൽ ഇതിനൊരു കഴിഞ്ഞാൽ തിരിച്ചു വരുന്നതായി കാണാറുണ്ട്. ശരിക്കും അറിയേണ്ടത് പൂർണ്ണമായും മാറണമെന്നുണ്ടെങ്കിൽ കൊണ്ടാണ് ഈ ഒരു ആന്റി ഫംഗ്ഗൽ യൂസ് ചെയ്ത് നമ്മളത് സ്റ്റോപ്പ് ചെയ്യുന്ന സമയത്ത് തിരിച്ചു വരുന്നു എന്ന് നമ്മൾ മനസ്സിലാക്കണം. ഇതിന്റെ ഒരു ആൻസർ എന്ന് പറയുന്നത് ശരിക്കും നമ്മുടെ ഗപ്പിലാണ് ഒരു ആൻസർ ഉള്ളത് അതായത് നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലുള്ള ചില ബാക്ടീരിയകൾ അല്ലെങ്കിൽ ഫംഗസ് ഉണ്ടാവുന്ന രീതിയിലാണ് ചിലവർക്ക് എങ്കിലും ഈ താരനായി കാണപ്പെടുന്നത്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top