തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴകൾ എല്ലാർക്കും അറിയുന്ന ഒരു കാര്യമാണ് അതിനുള്ള കുറച്ച് ഡൗട്ട് എന്നുള്ള ഉദ്ദേശത്തോടെ സംസാരിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി എന്ന് പറയുന്നത് നമ്മുടെ കഴുത്തിന്റെ ഈ ഒരു ഭാഗം അതായത് ബട്ടർഫ്ലൈ ഷേപ്പിൽ ഇരിക്കുന്ന കഴുത്തിന്റെ ഈ ഭാഗത്ത് അന്നനാളത്തിന്റെയും ശ്വാസനാളത്തിന്റെയും ഭാഗത്തായിട്ട് ഉള്ള ഒരു ഓർഗൻ തന്നെയാണ് ഇത്. തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നാണ് തൈറോക്സിൻ എന്ന് പറയുന്ന ഒരു ഹോർമോൺ ഉല്പാദിപ്പിക്കുന്നത്. വളരെ ഇംപോർട്ടൻറ് ആയിട്ടുള്ള ഒരു ഹോർമോണാണ് അതായത് ആ ഒരു ഹോർമോൺ കുറഞ്ഞു കഴിഞ്ഞാൽ നമുക്ക് ഉറക്കം കുറവ് വരുകയും കൊളസ്ട്രോൾ മെൻസസ് സ്ത്രീകൾക്ക് മെൻസസിന്റെ പ്രോബ്ലം വരുക തടി കൂടുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവും.
പിന്നെ അങ്ങനെ കുറെ ഇഷ്യൂസ് ഉണ്ടാക്കുന്ന പ്രോബ്ലം ഉണ്ടാക്കുന്ന പ്രോബ്ലംസ് വന്നു കഴിഞ്ഞാൽ തൈറോയ്ഡ് സ്റ്റിമുലേറ്റീവ് നിൽക്കുക എന്നത് വളരെ ഇമ്പോർട്ടന്റ് ആയിട്ടുള്ള കാര്യാണ്. സാധാരണ രീതിയില് ഇവിടെ ചെറിയ മുഴകളായി കാണാറുണ്ട് അതായത് അവിടെ ഒരു തണുപ്പ് കാണുന്നു എന്ന് പറഞ്ഞാണ് പലരും വരുന്നത്. മിക്കവറും അത് അറിയുന്നുണ്ടാവും എന്നൊരു ചിന്തയുണ്ടാവും അതിലൊന്ന് മിക്കവാറും പേരും ബ്ലഡ് ചെക്ക് ചെയ്തിട്ട് വരാം. തൈറോയ്ഡ് ബ്ലഡ് ടെസ്റ്റ് ചെയ്തുകൊണ്ട് അത് നോർമൽ ആണ് എന്നുള്ളത് കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴ വരില്ല എന്നല്ല. തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴ വരുന്നത് എപ്പോഴും തൈറോഡ് ഹോർമോൺ റിലേറ്റഡ് ആവണമെന്ന് നിർബന്ധമില്ല.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.