അലോവേര ഒത്തിരി ഔഷധഗുണമുള്ള സംഭവമാണ് നമുക്ക് എല്ലാവർക്കും അറിയേണ്ട കാര്യമാണ് മാത്രമല്ല നമ്മളുടെ എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ്. ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഈ ഹാൻഡ് വാഷ് സോപ്പ് ഷാംപൂ മൂന്ന് നമുക്ക് കടകളിൽ നിന്നും വാങ്ങുമ്പോൾ ഒത്തിരി പൈസ കൊടുക്കണം എന്ന് മാത്രമല്ല അതിനകത്ത് ഒത്തിരി കെമിക്കൽ അടങ്ങിയിട്ടുണ്ടാകും. അപ്പം നമുക്ക് ഇത് അലോവേര ജെൽ വെച്ചിട്ട് എങ്ങനെ പെട്ടെന്ന് വിട്ടു തയ്യാറാക്കാം എന്നുള്ള ഒരു വീഡിയോ ആണ് ഞാൻ ഇന്ന് ചെയ്യുന്നത്. കറികളിലെ വിഷം മൂലം നമ്മുടെ വീട്ടിൽ സ്വന്തമായിട്ട് നല്ല പച്ചക്കറികളൊക്കെ തയ്യാറാക്കുകയാണ്. അതുപോലെ തന്നെ നമ്മൾ വാങ്ങുന്ന ഹാൻഡ് വാഷ് സോപ്പ് ഇതിലേക്ക് ഒത്തിരി മായം കലർന്നിട്ടുണ്ടാവും മാത്രമല്ല ഒരുപാട് വില കൊടുത്തിട്ടാണ് വാങ്ങേണ്ടത് നമുക്ക് 140 രൂപ മുടക്കി കഴിഞ്ഞാൽ നമുക്ക് നമ്മുടെ വീട്ടിൽ ആവശ്യമുള്ള ഹാൻഡ് വാഷറും സോപ്പും അതുപോലെ തന്നെ ഷാംപൂ ഉണ്ടാക്കാം അതായത് നമുക്ക് ഒരു അഞ്ച് ലിറ്ററോളം ഉണ്ടാക്കാൻ സാധിക്കും. അതിന് ആദ്യം.
തന്നെ കറ്റാർവാഴയുടെ ഒരു തണ്ട് മുറിച്ചതിന് ശേഷം കട്ട് ചെയ്ത് എടുക്കണം അതിനുശേഷം അതായത് ഒരു കറ കളയണം എല്ലാം ചൊറിച്ചിൽ റിക്വേഷൻ ഉണ്ടാക്കും അതിനുശേഷം നമ്മൾ അതിൻറെ മുള്ളുകളൊക്കെ ചെത്തിക്കളഞ്ഞ് അതിൻറെ ഉള്ളിൽ ജെല്ല് മാത്രമായിട്ട് എടുക്കുകയാണ് ചെയ്യുന്നത്.ജെല്ലു എല്ലാം നമ്മൾ എങ്ങനെ മിക്സിയുടെ ജാറിൽ ഇട്ട് അരയ്ക്കാനാണ് പോകുന്നത് നല്ല മൂത്ത വലിയ തടുക്കാൻ നമുക്ക് ഇത്രയും വലിപ്പമുള്ള നല്ല അടിപൊളി ചെല്ലു കിട്ടും. മാത്രം പോരാ പിന്നെ നല്ല മണത്തിന് ആയിട്ട് നമുക്ക് ഇതിൽ ഉണ്ടല്ലോ ഏതെങ്കിലും എക്സ്റ്റൻഷൻ ഓയിൽ കൂടി ആവശ്യമുണ്ട്. കട്ട് ചെയ്ത് കറക്റ്റ് ആക്കി വെച്ചിട്ടുണ്ട് ബുദ്ധിമുട്ടുള്ളവർക്ക് ഉണ്ടല്ലോ ഇതിലെ നമ്മൾ പനിക്കൂർക്ക ഉണ്ടല്ലോ അല്ല എന്ന് ഉണ്ടെങ്കിൽ തുളസി നീര് അതിൻറെ നീര് ആഡ് ചെയ്യാം.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.