ദമ്പതികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

വിശദീകരിക്കുവാൻ പോകുന്നത് ലൈം ഗികശേഷി കുറവിനെ കുറിച്ചാണ് ലൈം ഗികശേഷിക്കുറവ് ഒരു പുരുഷന് ലൈം ഗിക ആഗ്രഹം ഉടലെടുക്കുമ്പോൾ ലിംഗം സ്വാഭാവികമായും ഉദ്ധരിച്ചുവരുന്നു ഉദ്ധരിക്കാതെ വരികയാണെങ്കിൽ അതിനെ ലൈം ഗികശേഷി കുറവ് എന്ന് വിശേഷിക്കപ്പെടുന്നു. ഇത് രണ്ടുതരത്തിലുള്ള സൈക്കോളജിക്കൽ ആയിട്ടുള്ള രോഗങ്ങളുടെ കാരണങ്ങൾ കൊണ്ട് ഏതെങ്കിലും ശാരീരികമായ പ്രശ്നങ്ങളുണ്ട്. ചെറുപ്പക്കാരൻ ആവട്ടെ അല്ലെങ്കിൽ ഇടപ്രായ എല്ലാവരും മെഡിക്കൽ ഷോപ്പിൽ പോയി ഗുളിക വാങ്ങി ക്കഴിക്കുന്ന അവസ്ഥയാണ് കണ്ട് വരുന്നത് ഈ ലൈം ഗികശേഷി യഥാർത്ഥ കാരണം കണ്ടുപിടിക്കാതിരിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ ലൈം ഗികശേഷി കുറവിന് കാരണങ്ങളുണ്ട് രക്തസംബന്ധമായ പ്രശ്നങ്ങളാകാം ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ ന്യൂറോൺ സംബന്ധമായ പ്രശ്നങ്ങൾ ഇത് ഏതാണ് ഇതിന്റെ കാരണം എന്നുള്ളത്.

   
"

കണക്കിലെടുത്ത് അതിനനുസരിച്ചുള്ള ചികിത്സ ചെയ്യുകയാണ് വേണ്ടത്. ഇതുകൂടാതെ മാരകമായ രോഗങ്ങൾ ഉടലെടുക്കുന്നതിന് മുമ്പ് ഒരു സൂചനയായി ലൈം ഗികശേഷി കുറവ് അനുഭവപ്പെടാറുണ്ട് വരുവാനിരിക്കുന്ന ഹൃദ്യോഗത്തിന്റെ സൂചനയാകാം അല്ലെങ്കിൽ അർബുദ രോഗത്തിൻറെ സൂചനയാകാം മൾട്ടിപ്പിൾ സ്ക്രോസിസ് തലച്ചോറിന് ബാധിക്കുന്ന മറ്റ് അസുഖങ്ങൾ അതായത് പാർക്കിംഗ്സെൻസ് അൽഷിമേഴ്സ് സൂചനയായി ആദ്യം നൽകുന്ന സൂചനയായി ലൈം ഗികശേഷി കുറവാ നമുക്ക് കാണുവാൻ കഴിയും ഇത് കൂടാതെ പ്രമേഹം പ്രഷർ കൊളസ്ട്രോളിന്റെ കൂടുതല് ഇതെല്ലാം ഉണ്ടായിരുന്ന ലൈം ഗികശേഷി കൂടുതൽ കാണാറുണ്ട് അപ്പോൾ ആദ്യം വരുന്നത് രോഗമാണോ ആണോ എന്നുള്ളത് നാം കണക്കിന് എടുക്കേണ്ട ഒരു വസ്തുതയാണ്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top