കൊഴുപ്പ് കുറയ്ക്കാൻ മുട്ടയും കറിവേപ്പിലയും കൊണ്ട് ഉള്ള ഒരു സൂത്രം ഇതാണ്

നല്ല ടേസ്റ്റ് ഉള്ള എന്നാൽ വണ്ണം കുറയ്ക്കുന്നത് ആയിട്ടുള്ള ഭക്ഷണങ്ങൾ എന്തെങ്കിലുമുണ്ടോ? നമുക്കറിയാം ഇലക്കറകളും പച്ചക്കറികളും പഴങ്ങളും ആണ് നമുക്ക് വെയിറ്റ് കുറക്കാൻ സഹായിക്കുന്നത്. എന്നാൽ നല്ല ടേസ്റ്റ് അതിനോടൊപ്പം എന്നാ നമ്മുടെ വെയിറ്റ് കുറയും കൂടെ ചെയ്യുകയാണെങ്കിൽ അടിപൊളി ആയിരിക്കും അല്ലേ അങ്ങനെയുള്ള ചില ഭക്ഷണസാധനങ്ങൾ പരിശോധിക്കാം. ചില സാധനങ്ങളുണ്ട് നല്ല രീതിയിലുള്ള നല്ല ഫാറ്റ് കൊടുക്കുന്ന അതേപോലെതന്നെ നല്ല ടേസ്റ്റിയായിട്ട് ഉണ്ടാക്കാൻ കഴിയുന്ന ചില ഡിഷസ് ഏറ്റവും പ്രധാന പെട്ട ഒന്ന് തന്നെയാണ് എന്ന് പറയുന്നത് അത് നമുക്ക് ഓംപ്ലേറ്റ് ആയിട്ടോ ബുൾസേ ആയിട്ടോ മുട്ട പുഴുങ്ങിയോ ദിവസം ഒരു അഞ്ചോ ആറ് മുട്ട കഴിക്കുന്നതിനു വേണേലും കുഴപ്പമില്ല മഞ്ഞക്കുരു ഒരുപാട് കഴിക്കേണ്ട എന്നുള്ളതാണ് പൊതുവേ ഡോക്ടർമാർ പറയാറ്. ആഴ്ചയിൽ നാലോ അഞ്ചോ മഞ്ഞ കുരു ഒരുപാട് കഴിച്ചു കഴിഞ്ഞാൽ പ്രമേഹവും കൊളസ്ട്രോളും കൂടും എന്നും പറയാറുണ്ട്.പക്ഷേ എഗ്ഗ് എന്ന് പറയുന്നത് 100% പ്രോട്ടീനാണ് ചെയ്യുന്നത് പോലും എത്ര ശതമാനം എത്തുന്നുണ്ട്.

   
"

എന്ന് വച്ചിട്ടാണ് അതുകൊണ്ടുതന്നെ എഗ്ഗ് ഡിഷ് തന്നെയാണ് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും. ഡയറ്റ് എന്ന് പറയുന്ന ഒരു സംഗതിയുണ്ട് അതായത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുട്ട രാവിലെ രണ്ടു മുട്ട ഉച്ചയ്ക്ക് രണ്ടു മുട്ട പച്ചക്കറികളും ആയിട്ടുള്ള മറ്റു ഫ്രൂട്ട്സും കുക്കുമ്പർ പോലുള്ളതൊക്കെ ഇതെല്ലാം. രണ്ട് കൂടെ തന്നെ നമുക്ക് ചീസ് ബട്ടർ തുടങ്ങിയ സാധനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ചീസും ബട്ടറും എല്ലാം മിൽക് പ്രോഡക്റ്റ് അല്ലേ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകത്തില്ലെന്ന് ഒന്നും മനസ്സിലാക്കുക വൈറ്റമിൻ കെ ടൂ എന്ന് പറയുന്ന വളരെ ഇങ്ങനെയുള്ള ചീസിലും ബട്ടൊക്കെ കൂടുതലായിട്ട് അടങ്ങിയിട്ടുണ്ട് കാൽസ്യം ടാബ്ലെറ്റ് പോലത്തെ സപ്ലിമെൻറ് എടുക്കുന്ന ആളുകളിൽ ഒപ്പം തന്നെ സപ്ലൈ ചെയ്യേണ്ട ഒരു മേജർ ആണ് വൈറ്റമിൻ കെ ടു.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top