നെഗറ്റീവ് എനർജി ഒഴിവാക്കാനായി ഈ മൂന്ന് സാധനങ്ങൾ മാറ്റുക

പ്രേതങ്ങളെ കുറിച്ചും ഭൂതങ്ങളെ കുറിച്ചും പുരാണങ്ങളിലും ഗ്രന്ഥങ്ങളിലും ഒക്കെ വളരെ വ്യക്തമായിട്ട് തന്നെ പറഞ്ഞിട്ടുണ്ട്. അകാല മരണമോ ശവസംസ്കാര ചടങ്ങുകൾ നിഷേധിക്കപ്പെടുകയും ഒക്കെ അടങ്ങാത്ത ആഗ്രഹം നിലനിന്നിട്ട് മരണപ്പെടുകയും ചെയ്തു കഴിഞ്ഞാൽ ആത്മാവ് പ്രേതമായി അകപ്പെടുന്നത് എന്ന് പറയുന്നത്. പ്രേതങ്ങളായി മരിച്ചുപോയവരുടെ അവശേഷിക്കുന്ന ഒരു ഊർജ്ജം നമ്മളുടെ ജീവിതത്തിലും ചുറ്റുവട്ടത്തുമൊക്കെ നമുക്ക് പല രീതിയിൽ ഇത് തിരിച്ചറിയാൻ സാധിക്കുന്നതാണ്. നമ്മൾ ഇതിനെ നെഗറ്റീവ് ഊർജ്ജം എന്നൊക്കെ പറയും നെഗറ്റീവ് ഊർജ് ഒരു പ്രധാന ഭാഗമാണ് ഈ പറയുന്ന ശക്തികൾ എന്ന് പറയുന്നത്. ചില സമയങ്ങളിൽ ഈ ദുഷ്ട ശക്തികളായി മാറുകയും ചെയ്യുന്നുണ്ട് നമ്മുടെ ജീവിതത്തിലേക്ക് പല ദുരന്തങ്ങളുമായിട്ട് ഇത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജങ്ങൾ വന്നുനിറയുന്നത് എന്ന് പറയുന്നത്. അധ്യായത്തിൽ പറയാൻ പോകുന്നത് ഇത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജമായിട്ടുള്ള ദുഷ്ട ശക്തികൾ നമ്മളുടെ ജീവിതത്തിലേക്ക് വന്നാൽ നമ്മളുടെ വീട്ടിലേക്ക് വന്നാൽ.

   
"

നാം കാണുന്ന ചില ലക്ഷണങ്ങൾ അനുഭവിക്കാൻ കഴിയുന്ന ചില സൂചനകളും ലക്ഷണങ്ങളും എന്താണ് അത് എങ്ങനെ നമുക്ക് അത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജങ്ങളിൽ നിന്നും ഈ ദുഷ്ട ശക്തികളിൽ നിന്നൊക്കെ നമുക്ക് പൂർണ്ണമായിട്ടും ഒഴിഞ്ഞു നിൽക്കാം എന്നുള്ള കാര്യങ്ങളാണ് പ്രതിവിധികളാണ് പറയാൻ ഉദ്ദേശിക്കുന്നത്. ആദ്യമായിട്ട് ഏതൊരു ദുഷ്ട ശക്തിയും നമ്മളുടെ പ്രാർത്ഥന തടസ്സപ്പെടുത്തുക എന്ന് പറയുന്നതാണ് എല്ലാ ഇത്തരത്തിലുള്ള ദുഷ്ട എനർജികളുടെയും ഒരു പ്രധാന കാര്യം എന്ന് പറയുന്നത് നമ്മുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള ചിന്തകൾ ആശയങ്ങൾ വളരെ വൈകൃതമായ ചില ചിന്തകൾ ഒക്കെ കടത്തിവിടുക എന്നുള്ളതാണ് ഇത്തരത്തിലുള്ള ശക്തികൾ ആദ്യം ചെയ്യുന്നത്. കാര്യം ഈശ്വരനെ നമ്മളിൽ നിന്ന് അകറ്റിനിർത്തിയാൽ മാത്രമേ ഇത്തരത്തിലുള്ള ദുഷ്ട ശക്തികൾക്ക് നമ്മളുടെ മേലും കുടുംബത്തിനും ആധിപത്യം സ്ഥാപിക്കാൻ കഴിയുകയുള്ളൂ എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top