എല്ലാവർക്കും നമുക്ക് എങ്ങനെ നമ്മുടെ വീട്ടിലുള്ള സാധനങ്ങളുടെ തുരുമ്പ് കളയാം എന്നുള്ളത് നോക്കാം

നമ്മുടെ വീട്ടിൽ സ്റ്റീലിന്റെ പാത്രങ്ങളിലൊക്കെ ചെറുതായിട്ട് തുരുമ്പ് വരാറുണ്ട് രണ്ടു കുഞ്ഞു ടിപ്പുമായിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. കത്തി കത്രിക എല്ലാം എടുത്ത് വച്ചിട്ടുണ്ട് നമുക്ക് ആദ്യം എങ്ങനെയാണ് തുരുമ്പ് കളയണം നോക്കാം. അതിനായി നമുക്ക് ഒരു സവാളയാണ് ആവശ്യം സവാള എടുത്തതിനുശേഷം അത് നമ്മുടെ കത്തിയും നന്നായി തേച്ചുപിടിപ്പിക്കുക. എല്ലാ ഭാഗത്തും നന്നായിട്ട് തേച്ചുപിടിപ്പിക്കണം അതായത് നമ്മൾ ഒരു സവോള വലിയ ഉള്ളി എന്നൊക്കെ പറയില്ല അത് എടുത്തിട്ട് കട്ട് ചെയ്തിട്ട് തുരുമ്പൊക്കെ നന്നായിട്ട് ഉരയ്ക്കുക എല്ലാ ഭാഗത്തും നന്നായിട്ട് ഉരയ്ക്കാൻ നമുക്ക് നല്ല ഭാഗത്തും നന്നായിട്ട് ഒരു തുണി വെച്ചിട്ട് തുടച്ചു കഴിഞ്ഞാൽ എല്ലാ തുരുമ്പും പോകും അതിനു വേണ്ടിയിട്ടാണ് ഇങ്ങനെ നമ്മൾ ചെയ്യുന്നത് പക്ഷേ ഒരുപാട് തുരുമ്പ് സവോള വെച്ചിട്ട് നമുക്ക് കളയാനായിട്ട് സാധിക്കില്ല ചെറിയ ചെറിയ തുരുമ്പുകൾ ഒക്കെ നമുക്ക് പെട്ടെന്ന് പോകാനായിട്ട് സാധിക്കും.

   
"

വലിയ തുരുമ്പൊക്കെ പോകാൻ വേണ്ടിയിട്ട് വേറൊരു ടിപ്പ് ഞാൻ കൂടെ തന്നെ പറയുന്നുണ്ട്.കത്രിക തുരുമ്പ് ഉണ്ട് മാത്രം നമുക്ക് ചെയ്യാൻ ആയിട്ട് സാധിക്കില്ല വേറെ രീതിയിൽ നമുക്ക് അതും കൂടെ ഒന്ന് ചെയ്യാം. നന്നായിട്ട് തേച്ചുപിടിപ്പിച്ചത് കഴിഞ്ഞു. ഇനി നമ്മൾ എന്ത് ചെയ്യണം എന്ന് വെച്ചാൽ ഒരു തുണി എടുത്തിട്ട് നന്നായിട്ട് തുടച്ചു കളയുകയാണ് ചെയ്യുന്നത് നിറയെ തുരുമ്പാണ് നമുക്ക് ഇങ്ങനെ ചെറിയ തുരുമ്പൊക്കെയാണെന്നുണ്ടെങ്കിൽ വെച്ചിട്ട് നമുക്ക് ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ എല്ലാ തുരുമ്പും പോവും. ചെറുനാരങ്ങ നീരും ഉപ്പും കൂടെയുള്ള മിശ്രിതത്തിന് ഉണ്ടല്ലോ എത്ര വലിയ തുരുമ്പ് കളയാനായിട്ട് സാധിക്കും നമ്മൾ അത് വെച്ചിട്ടാണ് ഇനി ഏറ്റവും നല്ല തുരുമ്പം കളയാനായി സാധിക്കും അതിന്റെ കൂടെ ഒരു തുള്ളി ഡിഷ് വാഷ് കൂടി ആഡ് ചെയ്തു എന്നിരുന്നാൽ നമ്മുടെ തുരുമ്പ് പിടിച്ച കത്തിയോ കത്രികയും ഇനി നമ്മുടെ വീട്ടിൽ ഉണ്ടാവില്ല അത് വെച്ച് നമ്മൾ നന്നായി ഉറച്ച് കഴുകിയാൽ മാത്രം മതിയാവും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top