ഈ പത്ത് രോഗങ്ങൾ മാറ്റാനുള്ള ഒരേയൊരു വഴികൾ

നമ്മുടെ പ്രധാനമായിട്ടും ഡിസ്കഷൻ എടുക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു സബ്ജക്ടാണ് സെക്സ് സംബന്ധിച്ചുള്ള ഒരു കാര്യമാണ്. എല്ലാവർക്കും അറിയാം ഭൂമിയിൽ ഉള്ള എല്ലാ സകല ജീവജാലങ്ങളുടെയും ഒരു പ്രത്യേക സ്വഭാവമാണ് പ്രത്യുൽപാദനം എന്നത് റീപ്രൊഡക്ഷൻ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതായത് നമ്മുടെ വംശം നിലനിർത്തണമെന്നുണ്ടെങ്കിൽ നമ്മുടെ റീപ്രൊഡക്ഷൻ കൂടിയേ തീരും വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രക്രിയയാണ് സെക്സ് ജീവിതത്തിലും പ്രത്യേകിച്ചും പുരുഷന്മാരുടെയും ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ് ലൈം ഗിക അല്ലെങ്കിൽ സെക്സ്. പ്രധാന ഉപയോഗം സൂചിപ്പിച്ചപോലെ പ്രത്യുൽപാദനമാണ് എങ്കിലും വളരെയധികം ആരോഗ്യപരമായ നേട്ടങ്ങളുണ്ട് ആരോഗ്യപരമായ നേട്ടങ്ങൾ എന്ന് നമ്മൾ എല്ലാവരും അറിഞ്ഞിരിക്കണം.

   
"

ഇന്നിവിടെ പറയാനായി ഉദ്ദേശിക്കുന്നത് റെഗുലർ സെക്സ് ചെയ്യുന്നത് കൊണ്ടുള്ള ഉപയോഗങ്ങൾ തന്നെയാണ് കല്യാണം കഴിഞ്ഞവർ ആണെങ്കിൽ ആഴ്ച രണ്ടോ മൂന്നോ തവണയെങ്കിലും ചെയ്താൽ മാത്രമേ ഇതിൻറെ ബെനിഫിറ്റ് കിട്ടുകയുള്ളൂ. അതുകൊണ്ടുതന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും ആദ്യമായിട്ട് തന്നെ എന്തൊക്കെയാണെന്ന് മനസ്സിലാക്കാം. നിങ്ങൾക്ക് ജനറൽ വ്യായാമം തന്നെയാണ് അതുകൊണ്ടുതന്നെ ശരീരത്തിലേക്കുള്ള രക്തയോട്ടം കൂടുകയും അത് മാനസികവും ശാരീരികവുമായ ഒരു സ്വഭാവ സവിശേഷത നൽകുന്നുണ്ട് നല്ല സെക്സ് അപ്പോൾ അത് നമ്മുടെ പൊതുവായ ആരോഗ്യത്തിന് ഒരു മുതൽക്കൂട്ടാണ്.

പിന്നെ സെക്സ് ചെയ്യുന്നത് ഞാൻ ആദ്യം സൂചിപ്പിച്ചപോലെ അതൊരു വ്യായാമമാണ് എന്നുള്ളതാണ് അതിനെ ഒരു മൈൻഡ് എക്സർസൈസ് നിങ്ങളുടെ ഹൃദയത്തിലേക്ക് കൂടുതൽ രക്തയോട്ടം വരുന്നു നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ആ സമയത്ത് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *