നമ്മൾ വീടിൻറെ കന്നി മൂലയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

നമ്മൾ താമസിക്കുന്ന വീട് അല്ലെങ്കിൽ നമ്മൾ താമസിക്കുന്നത് ശരിയായ ഊർജം കൊണ്ട് നിറച്ചാല് ഐശ്വര്യവും സന്തോഷവും സമൃദ്ധി എല്ലാം വന്നുചേരുകയുള്ളൂ അതുകൊണ്ടാണ് വാസ്തുപരമായി നോക്കി നിർമ്മിച്ച വീടുകളിൽ താമസിക്കുന്നവർക്ക് ഒരുപാട് ഉയർച്ചയും ഐശ്വര്യവും സമ്പന്നതയും മറ്റുള്ളവരെ അപേക്ഷിച്ച് ജീവിതത്തിൽ ഒരുപാട് വിജയങ്ങളും കുതിപ്പും അല്ലെങ്കിൽ പലതരത്തിലുള്ള ഭാഗ്യങ്ങളും ഒക്കെ വന്നുചേരുന്നത് നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് എനർജി കൊണ്ട് ജീവിതം നിറച്ചാൽ.

   
"

അല്ലെങ്കിൽ നമ്മൾ വസിക്കുന്ന പോസിറ്റീവ് എനർജി കൊണ്ട് നിറച്ചാൽ ഒരുപാട് ഭാഗ്യങ്ങളും നമുക്ക് കൈവന്ന ചേരുകയുള്ളൂ എപ്പോഴും ജീവിതവിജയത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് ഹാർഡ് വർക്കാണ് അല്ലെങ്കിൽ കഠിനാധ്വാനമാണ് ആ കഠിനാധ്വാനം വേണം പക്ഷേ പലരും കഠിനാധ്വാനം ചെയ്ത വിജയിക്കാതെ പോകുന്നുണ്ട് അതിൻറെ കാരണം എന്ന് പറയുന്നത് അവർക്ക് ആ ഭാഗ്യം അല്ലെങ്കിൽ ആ പോസിറ്റീവ് എനർജിയുടെ കുറവുകൊണ്ടാണ് ജീവിതത്തിൽ നമ്മൾ ഒരുപാട്.

വിജയങ്ങളിലേക്ക് എത്തണം എന്നുണ്ടെങ്കിൽ നമ്മുടെ കഠിനാധ്വാനവും അതോടൊപ്പം ഭാഗ്യവും വേണം ആ ഭാഗ്യത്തിന് അടിസ്ഥാനമാണ് നമ്മൾ വസിക്കുന്നിടത്ത് നമ്മുടെ ജീവിതത്തിൽ നമ്മൾ ഇറങ്ങിപ്പോകുന്ന ആ വീട്ടിൽ അല്ലെങ്കിൽ പോസിറ്റീവ് എനർജി കൊണ്ട് അല്ലെങ്കിൽ നല്ല ഊർജ്ജങ്ങൾ കൊണ്ട് നിറയ്ക്കണം എന്നുള്ളത്.അങ്ങനെ പറയുമ്പോൾ വാസ്തുപ്രകാരം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് കന്നിമൂല എന്നു പറയുന്നത് നമുക്കറിയാം നമ്മുടെ വാസ്തുപ്രകാരം ഒരു വീടിനെ 8 മൂലകളാണ് ഉള്ളത്. ഏറ്റവും പ്രധാനപ്പെട്ടതും എല്ലാ ഊർജ്ജങ്ങളുടെയും കേന്ദ്രവുമായ ഏറ്റവും കൂടുതൽ എനർജി ഫ്ലോ അല്ല.

അല്ലെങ്കിൽ ഏറ്റവും അധികം ഊർജ്ജം ഫ്ലോ ചെയ്യുന്ന ഒരു ദിക്കാണ് കന്നിമൂല എന്നു പറയുന്നത് അതുകൊണ്ട് തന്നെ നമ്മുടെ വീടിൻറെ കന്നിമൂല എങ്ങനെയിരിക്കുന്നു അത് നിശ്ചയിക്കും നമ്മുടെ ജീവിതം എങ്ങനെയായിരിക്കും നമ്മുടെ ജീവിതത്തിലുള്ള സന്തോഷങ്ങൾ എങ്ങനെയായിരിക്കും നമ്മുടെ ജീവിതത്തിലുള്ള സമാധാനവും ഐശ്വര്യ എങ്ങനെ നിയന്ത്രിക്കപ്പെടും എന്നുള്ളതെല്ലാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=avvYOwoFSjo

Scroll to Top