ഇനി യൂറിക്ക് ആസിഡ് കൂടാതിരിക്കാൻ ചെയ്യേണ്ടത്

പലയാളുകൾക്കുള്ള ഒരു പ്രശ്നമാണ് യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ കൂടുന്ന കാരണം പല ജോയിൻറ്കളിലും വേദനയുണ്ടാകുന്നത് അവർക്ക് അമിതമായിട്ട് നടക്കാനോ ഇരിക്കുന്ന സമയത്താണ് അല്ലെങ്കിൽ കാലുകളുടെ വേദന വരുന്നത് ആളുകളാണെങ്കിൽ പോലും എന്തൊക്കെയാണ് നമ്മൾ ശരീരത്തിൽ മാറ്റം വരുത്തേണ്ട കാര്യങ്ങൾ ഒന്നും നമ്മുടെ ഭക്ഷണരീതി എന്തൊക്കെയാണ് മാറ്റം വരുത്തേണ്ടത് മാനേജ് ചെയ്യാനുള്ളതിനെ കുറിച്ചാണ്.ഇത് കേൾക്കുന്ന സമയത്ത് തന്നെ ആളുകൾക്കൊക്കെ അതൊരു വിഷപദാർത്ഥം ആണെന്നുള്ള രീതിയിലാണ് പറയുന്നത് ഒരു നോർമൽ റേഞ്ചിലുള്ള സമയത്ത്.

   
"

നമ്മുടെ ശരീരത്തിൽ ഒരുപാട് ഫംഗ്ഷൻ കൂടി ചെയ്യുന്നുണ്ട് കാരണം യൂറിക്കാസിഡ് ഒരു ആന്റിഓക്സിഡൻറ് ആണ്. നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും ഓക്സിഡേഷൻ നടക്കുന്നത് നമ്മുടെ രക്തക്കുഴലുകളിലെ ബ്ലോക്ക് ഉണ്ടാവുന്നത് അല്ലെങ്കിൽ കിട്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്റ്റോക്ക് ഉണ്ടാകുന്നത് അതുപോലെയുള്ള പ്രശ്നങ്ങളൊക്കെ ഓക്സിഡേഷൻ സംബന്ധിക്കുന്ന പ്രശ്നങ്ങൾ കൊണ്ടാണ്. ഓക്സിഡേഷൻ ഇല്ലാതിരിക്കാൻ വേണ്ടിയിട്ട് നമ്മുടെ ശരീരത്തിൽ നടക്കുന്ന പ്രവർത്തനം ആണ് ആന്റിഓക്സിഡേഷൻ അതിനുവേണ്ടി നമ്മൾ പലപ്പോഴും മരുന്നുകൾ കഴിക്കുക ചെയ്യുന്നുണ്ടാവും.

ആന്റിഓക്സിഡൻറ് എഫക്ട് ഉള്ള ഒരു കാര്യമാണ് യൂറിക് ആസിഡ് എന്ന് പറയുന്നത് പക്ഷേ യൂറിക്കാസിഡിന്റെ ഒരു നോർമൽ റേഞ്ചിന്റെ ഒരു ഫംഗ്ഷണൽ റേഞ്ച് എന്ന് പറയുന്നത് മൂന്ന് മുതൽ ഒരു 6.5 വരെയുള്ളത് മാത്രമാണ് ഫംഗ്ഷണൽ റേഞ്ചിൽ നോർമൽ റേഞ്ച് എന്ന് പറയുന്നത്. ഇതിലെ കുറെയാണെങ്കിലും അല്ലെങ്കിൽ 6.5 മേലേക്ക് ആവുന്ന സമയത്താണ് എങ്കിലും യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ പല പ്രത്യേകതകളും ഉണ്ടാക്കാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top