മലബന്ധം മാറ്റി എടുക്കാനുള്ള ചില എളുപ്പവഴികൾ

ഒട്ടുമിക്ക ആൾക്കാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് രാവിലെ എണീറ്റ് ഉടനെ നമ്മളെല്ലാവരും ബാത്റൂമിൽ പോകാറുണ്ട് ശരിക്കും പോകാൻ കഴിഞ്ഞില്ല എങ്കിൽ ആ ദിവസം മുഴുവൻ നമുക്ക് അസ്വസ്ഥത ഉണ്ടാവാറുണ്ട്. ഇങ്ങനെ ബുദ്ധിമുട്ടുന്നവർക്ക് വളരെ നല്ല രീതിയിൽ രാവിലെ ശോധന ലഭിക്കുവാൻ സഹായിക്കുന്ന ഒരു പാനീയമാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത് നമുക്ക് ഈ പാനീയം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഒരു ഗ്ലാസ് വെള്ളം എടുത്തു ചൂടുവെള്ളമാണ് ഇതിലോട്ട് അല്പം കാപ്പിപ്പൊടി എടുത്തിടുക ഇത് ഇനി നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു കാരണവശാലും.

   
"

ഈ കാപ്പി മധുരം ചേർക്കാൻ പാടില്ല ഇനി നമ്മൾ ചെയ്യേണ്ടത് ഇതിലേക്ക് രണ്ട് സ്പൂൺ ഒലിവ് ഓയിൽ ചേർക്കണം ഇത് ഒലിവോയിലാണ് രണ്ടു സ്പൂൺ ഒലിവ് ഓയില് ചേർക്കാൻ പോവുകയാണ് ഒരുപോലെ ചേർത്തതിന് ശേഷം ഈ കാപ്പി നല്ലതുപോലെ മിക്സ് ചെയ്യണം അതിനുശേഷം ഈ ഒരു കാപ്പി നമ്മൾ രാത്രി ഉറങ്ങാൻ പോകുന്നതിനു മുന്നായി കുടിക്കേണ്ടതാണ്. ഇത്രയും രാവിലെ നല്ലപോലെ നിങ്ങൾക്ക് ശോധന ലഭിക്കുന്നതായിരിക്കും നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം.

ഒരു കാരണവശാലും ഇതിൽ പഞ്ചസാര ചേർക്കാൻ പാടില്ല എന്നുള്ളതാണ്. ഈ കാപ്പി കുടിക്കുവാൻ ചെറിയ കൈപ്പക്ക ഉണ്ടാവും ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടിയുള്ള ഒരു മാർഗം കൂടി പറഞ്ഞുതരാം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം കുറച്ച് ഫ്രഷ് ജ്യൂസ് എടുക്കുക അത് ഒരു കാരണവശാലും പാക്കറ്റുകളുടെ ജ്യൂസ് ആവാൻ പാടില്ല നിങ്ങൾ സ്വയം സ്വന്തമായി തയ്യാറാക്കിയ ജ്യൂസ് തന്നെയായിരിക്കണം. രണ്ട് സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് കൊടുക്കുക ശേഷം ഈ ജ്യൂസ് കുടിച്ചു നോക്കുക ഇത് കാപ്പി കുടിക്കാൻ മടിയുള്ളവർക്ക് വേണ്ടി മാത്രം ഉള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *