നമ്മുടെ വീട്ടിൽ ചെരുപ്പ് വയ്ക്കേണ്ട ചില സ്ഥലങ്ങൾ

നമ്മുടെ ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും നമ്മളുടെ ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങളെ സ്വാധീനിക്കുന്നുണ്ട് ഇതാണ് പലപ്പോഴും നമ്മൾ പോസിറ്റീവ് എനർജി കൊണ്ടുവരുന്ന വസ്തുക്കൾ നെഗറ്റീവ് എനർജി കൊണ്ടുവരുന്ന വസ്തുക്കൾ വീട്ടിൽ പാടുള്ള വസ്തുക്കൾ പാടില്ലാത്ത വസ്തുക്കൾ എന്നൊക്കെ പറയുന്നത് കാരണം ഇതിൽ നിന്നെല്ലാം ഉത്ഭവിക്കുന്ന ഊർജ്ജം നമ്മുടെ വീടിൻറെ അല്ലെങ്കിൽ നമ്മുടെ കുടുംബത്തിൻറെ മൊത്ത ഊർജ്ജവ്യവസ്ഥയെ സ്വാധീനിക്കാൻ കഴിവുള്ളതാണ് ജീവിതവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന സാധാരണ കാര്യങ്ങൾ എല്ലാം തന്നെ ഏതെങ്കിലും ഒക്കെ ഗ്രഹങ്ങളുമായിട്ട് ബന്ധപ്പെട്ടതാണ് അത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.

   
"

ജ്യോതിഷ ശാസ്ത്രത്തിൽ ചെരുപ്പിന്റെ സ്ഥാനം എന്നു പറയുന്നത് ചെരുപ്പ് ശനിഗ്രഹവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത് ആദ്യം തന്നെ നമുക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങൾ ഞാൻ പറയാം. നമ്മുടെ മുത്തശ്ശിമാരും പഴയ തലമുറക്കാരും ഒക്കെ നമുക്ക് ചെറുപ്പത്തിൽ തന്നെ പറഞ്ഞു തന്നിട്ടുള്ള കാര്യമാണ് ചെരിപ്പിട്ടുകൊണ്ട് കട്ടിലിൽ കയറരുത് എന്നുള്ളത് അതുപോലെതന്നെ മേശപ്പുറത്ത് കയറരുത് മേശപ്പുറത്ത് കുട്ടികളൊക്കെ ചെരിപ്പ് കൊണ്ട് കയറാൻ പാടില്ല എന്ന് പറയും.

അടുക്കളയിൽ ചെരുപ്പി കയറരുത് എന്നൊക്കെയുള്ള കാര്യങ്ങൾ എപ്പോഴും നമുക്ക് പറഞ്ഞുതരുന്നതാണ് എന്നാൽ ഇത് സത്യം തന്നെയാണ് വലിയ ദോഷമാണ് ഇത്തരത്തിൽ കട്ടിലിലും അടുക്കളയിലും മേശപ്പുറത്തും ഒക്കെ ചെരിപ്പ് കൊണ്ട് കയറുന്നത് അല്ലെങ്കിൽ ചെരുപ്പ് ഊരി പറയുന്ന സ്ഥലങ്ങളിലൊക്കെ വയ്ക്കുന്നത്. സാധാരണയായി കട്ടിലിൽ ചെരുപ്പൂരി വയ്ക്കാറില്ല കുട്ടികളാണ് ചെയ്യുന്നത് അത് ഉണ്ടെങ്കിൽ അവരെ പറഞ്ഞു മനസ്സിലാക്കുക ഇത് വളരെയധികം വലിയ ദോഷമാണ് കുടുംബത്തിൽ രോഗ പ്രശ്നങ്ങളും അല്ലെങ്കിൽ വലിയ ആരോഗ്യ പ്രശ്നങ്ങളും ഒക്കെ ഉണ്ടാകാനുള്ള സാധ്യത വളരെയധികം ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top