നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനായിട്ട് ചെയ്യേണ്ട ചില കാര്യങ്ങൾ

മഞ്ഞൾ ഉപയോഗിക്കാത്ത കറികൾ അധികമില്ല മലയാളികൾക്ക് നിറത്തിനും മണത്തിനും ചേർക്കുന്ന മഞ്ഞ ഗുണത്തിലും പിന്നോട്ടില്ല. അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിന് നിർബന്ധമായും മഞ്ഞൾപ്രദേണ്ടതുണ്ട് ക്യാൻസറിനെ പ്രതിരോധിക്കുവാൻ കഴിവുണ്ടെന്ന് ശാസ്ത്രം പറയുന്നു. ഇൻസുലിൻ ഗ്ലൂക്കോസിന്റെയും അളവ് നിയന്ത്രിക്കുവാൻ മഞ്ഞ് ഒരു പരിധിവരെ സഹായി ക്കും ഡയബറ്റിക് തടയുവാനും മഞ്ഞളിന് കഴിവുണ്ട് എന്ന് കൂടിയ മരുന്നുകൾ കഴിക്കുന്നതിനോടൊപ്പം കഴിച്ചാൽ ശരീരത്തിലെ പല അസുഖങ്ങളും മാറാനും സാധ്യതയുണ്ട്.

   
"

പാചകത്തിന് നിത്യവും ഉപയോഗിക്കുന്ന മഞ്ഞ കൊളസ്ട്രോളിന്റെ അളവിൽ വലിയ വ്യത്യാസം വരുത്തും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലൂടെ മഞ്ഞ ഹൃദയത്തിന്റെ ആരോഗ്യവും ഉറപ്പുവരുത്തുന്നു. മഞ്ഞളിലുള്ള ലിപ്പോ പോലീസാക്ക എന്ന പദാർത്ഥം ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു വൈറസ് ഫംഗസ് എന്നിവ പ്രതിരോധിക്കുവാൻ രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് കരുതേകുന്നൂ.

ആന്റിസെപ്റ്റിക് ആണ് മഞ്ഞൾ ബാക്ടീരയെ ചേരുക്കുവാന്‍ കഴിവുള്ളതുകൊണ്ട് മുറിവുകൾ ഉണങ്ങാൻ ഏറെ ഫലപ്രദമാണ്. ചർമസൗന്ദര്യത്തിനും ഉത്തമമായ നിറം വയ്ക്കുവാൻ മാത്രമല്ല സോറിയാസിസ് ഉൾപ്പെടെയുള്ള ചർമ്മ രോഗങ്ങൾക്കും മരുന്ന് ആയി ഉപയോഗിക്കുന്നു. തലച്ചോറിലേക്കുള്ള ഓക്സിജന്റെ ഒഴുക്ക് കൂട്ടാനും തലച്ചോറിലെ നീക്കം ചെയ്യാനുള്ള മഞ്ഞളിൻറെ കഴിവാണ് മറവി രോഗം ചെറുക്കുവാൻ സഹായിക്കുന്നത് ബാക്കി അറിയാൻ വീഡിയോ കാണുക.

Scroll to Top