നിങ്ങൾ ഒരു നിറം തിരഞ്ഞെടുത്തു കൊണ്ട് രഹസ്യങ്ങൾ പറയാം

ഒരു പേഴ്സണാലിറ്റി ടെസ്റ്റ് ആയിട്ടാണ് വന്നിരിക്കുന്നത് നൽകിയിട്ടുണ്ട് മഞ്ഞ നീല കറുപ്പ് മൂന്ന് നിറങ്ങളാണ് ഒന്ന് രണ്ട് മൂന്ന് എന്ന് പറയുന്ന ക്രമത്തിൽ നിങ്ങളുടെ മനസ്സിൽ പെട്ടെന്ന് തോന്നുന്ന ഒരു നിറം നിങ്ങൾക്ക് ഈ മൂന്നു നിറങ്ങളിൽ നിന്ന് ചൂസ് ചെയ്യാവുന്നതാണ്. മനസ്സിൽ വിചാരിക്കുക ആ നിറം ഏതാണ്ന്നുള്ളത് മനസ്സിൽ ഉറപ്പിക്കുക. മഞ്ഞ ആണ് എന്നുണ്ടെങ്കിൽ നിങ്ങൾ നല്ല ആത്മവിശ്വാസം കുറവുള്ളവർ ആയിരിക്കും ആത്മവിശ്വാസം പൊതുവേ കുറവായിരിക്കും നിങ്ങൾക്ക് നിങ്ങളുടെ മേലുള്ള ആത്മവിശ്വാസം സാധാരണ വ്യക്തികളെ കമ്പയർ ചെയ്യുമ്പോൾ വളരെ കുറവുള്ള ആയിട്ടാണ് കാണാൻ കഴിയുന്നത്.

   
"

മറ്റുള്ളവർക്ക് ഒരുപാട് ഉപകാരങ്ങൾ ആയിരിക്കും നിങ്ങൾ അതിനുള്ള നിങ്ങളെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതൊന്നും നിങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവർ ആയിരിക്കും എന്നുള്ളതാണ് ഈ നിറം സെലക്ട് ചെയ്തത് മറ്റൊരു പ്രത്യേകത അതുപോലെ തന്നെ നിങ്ങൾ വളരെയധികം ഉദാസീനത അലസത പൊതുവേ വെച്ച് പുലർത്തുന്നവർ ആയിരിക്കും എപ്പോഴും ഒരുപാട് ചിന്തിച്ചു കൂട്ടുന്നവരായിരിക്കും ഒരുപാട് ചിന്തിക്കും ചിന്തിക്കുന്നവർ ആയിരിക്കും അതുപോലെ തന്നെ എപ്പോഴും എല്ലാത്തിനെയും ഒരു സംശയത്തോടു കൂടി നോക്കും ഞാൻ പോകുന്നത് എപ്പോഴും മനസ്സിലുണ്ടാകും.

ഞാൻ നേരത്തെ പറഞ്ഞു ആത്മവിശ്വാസവും അതുകാരണം സ്വയം ഉള്ള ആത്മവിശ്വാസം കുറവായിരിക്കും. അതുപോലെ തന്നെ ഈ ഒരു ചിന്തയും കാടുകയറിയുള്ള ഈ ചിന്തയും അല്ലെങ്കിൽ ആത്മവിശ്വാസക്കുറവും കാരണം സന്തോഷവും അല്പം കുറവായിരിക്കും ഇതാണ് മഞ്ഞ ചൂസ് ചെയ്ത വ്യക്തികളുടെ ഒരു വ്യക്തിത്വ സവിശേഷത പറയുന്നത്.അടുത്തത് നീലയാണ് നീലയാണ് നിങ്ങൾ മനസ്സിൽ കണ്ടത് എങ്കിൽ ധാരാളം സ്വപ്നം കാണുന്നവരായിരിക്കും നിങ്ങൾ ഒരുപാട് സ്വപ്നം കാണും ഒന്നുമല്ല ഒരുപാട് സ്വപ്നലോകത്ത് ജീവിക്കുന്നവരായിരിക്കും നീല സെലക്ട് ചെയ്തവർ എന്ന് പറയുന്നത് ഒരുപാട് ആർഭാട ജീവിതം നയിക്കാനും ലാവിഷ് ആവണം അടിച്ചുപൊളിക്കണം എന്നൊക്കെ ചിന്തിക്കുന്നവരായിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top