നിങ്ങളുടെ തലവേദനയുടെ കാരണം ഇതെല്ലാം ആണ്

ഞാനിന്ന് സംസാരിക്കാൻ പോകുന്ന വിഷയം തലവേദന സർവസാധാരണമായ ഒരു അസുഖമാണല്ലോ പ്രധാനമായും നമ്മൾ കാണുന്നത് എന്തെങ്കിലും ഒരു സെക്കൻഡറി ഉദാഹരണത്തിന് പനി വരുമ്പോൾ തലവേദന വരുന്നു പല്ല് വേദന വരുമ്പോൾ സൈനസിന് ഒരു ഇൻഫെക്ഷൻ വരുമ്പോൾ തലവേദന വരുന്നു ചെവിയിൽ ഒരു ഇൻഫെക്ഷൻ വരുമ്പോൾ തലവേദന സെക്കൻഡറി തലവേദനകളാണ്. പ്രൈമറി തലവേദനകൾ എന്ന് പറയുന്നത് ഒരു കാരണവുമില്ലാതെ വരുന്ന തലവേദനയാണ് പ്രധാനമായും നമുക്ക് മൂന്നുതരം പ്രൈമറികളാണ് സാധാരണ കാണുന്നതാണ് ആദ്യത്തേത് എന്നും പറയുന്നത്.

   
"

മൈഗ്രേൻ ആണ് രണ്ടാമത്തേത് ടെൻഷൻ മാസ്റ്റർ തലവേദന മൂന്നാമതായി കാണുന്നതാണ് സെഫല മലാജിയ. ഈ തലവേദന സാധാരണഗതിയിൽ ഒരു ഭാഗത്ത് തുടങ്ങുകയും ചിലപ്പോൾ മറുഭാഗത്തേക്ക് സ്പ്രെഡ് ചെയ്യുകയും സൈഡ് മാറിമാറി വരികയും ഒരു പൾറ്റിങ്ങ് ആയിട്ടുള്ള ക്വാളിറ്റിയോട് കൂടി വരുന്നതുമാണ് പലർക്കും ഛർദിയോടു കൂടിയും ശർദ്ദി ഇല്ലാത്ത രീതിയിലും വരാം മൈഗ്രേൻ തുടങ്ങുന്നതിന്റെ മുന്നേ ഒരു 15 ശതമാനം രോഗികൾക്ക് പ്രത്യേകതരത്തിലുള്ള ചില മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നതാണ് ഉദാഹരണത്തിന് നോക്കുന്ന സമയത്ത് കുറേ ബൾബുകൾ ഇട്ടു വെച്ചിരിക്കുന്നതുപോലെ തോന്നുക.

അതേപോലെ 85% ഓറയില്ലാതെ വരാറുണ്ട്. മൈഗ്രേൻ ഡയഗ്നോസിയന്‍ നമ്മൾ സാധാരണയായി ചോദിക്കുന്ന ചില ചോദ്യങ്ങൾ ഒന്ന് വെളിച്ചത്തേക്ക് നോക്കുമ്പോൾ ബുദ്ധിമുട്ടുണ്ടോ അതുപോലെതന്നെ നല്ല ശബ്ദം കേൾക്കുന്ന സമയത്ത് ബുദ്ധിമുട്ടുണ്ടെങ്കിൽ ഇതെല്ലാം മൈഗ്രേഷൻ പ്രധാന പ്രശ്നങ്ങൾ മാത്രമാണ്. മാത്രമല്ല പലപ്പോഴും നമ്മുടെ പാരമ്പര്യമായി തന്നെ ഈ ഒരു മൈഗ്രേൻ എന്ന അസുഖം നമ്മളിൽ പലർക്കും കാണപ്പെടാറുണ്ട് അത് നമ്മൾ മനസ്സിലാക്കുക തന്നെ വേണം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *